Monday, 20 August 2012

FRIDAY

                                    ഫ്രൈഡേ 

        ഇന്നോവേടീവ്  ഫിലിം കോണ്‍സെപ്ടിന്റെ ബാനറില്‍ തോമസ്‌ ജോസഫ് നിര്‍മിച്ചു ലിജിന്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ്' ഫ്രൈഡേ ''.ന്യൂ ജെനരഷന്‍ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം .  

                       ഒരു വെള്ളിയാഴ്ച പല ആവശ്യങ്ങള്‍ക്ക് വന്നവരെ ചുറ്റിപറ്റിയുള്ള സിനിമ പക്ഷെ ഒരപൂര്‍ണ്ണ  കാഴ്ചയായി അവസാനിക്കുകയാണ് . നദീം കോയ തിരക്കഥ രചിച്ച സിനിമയുടെ പ്രമേയം പുതുമയുള്ളത് ആണെങ്കിലും അത് നിലനിര്‍ത്തുന്നതിനും  പൂര്‍ണ്ണതയിലെത്തിക്കുന്നതിനും സിനിമക്ക് കഴിഞ്ഞില്ല .അത് തന്നെയാണ് സിനിമയുടെ പരാജയവും .മനസ്സിനെ സ്പര്‍ശിക്കുന്ന പല രംഗങ്ങളും ഉള്ള സിനിമയില്‍ പക്ഷെ അവയുടെ തുടര്‍ച്ച കണ്ടില്ല .നന്നായി തുടങ്ങി ഒടുക്കം എങ്ങനെ അവസാനിപ്പിക്കണം എന്ന് സംവിധായകനും തിരക്കഥാകൃതിനും സംശയമുള്ളതുപോലെ   തോന്നി .
                                പുതു തലമുറ നടന്മാരില്‍ 'ദി മോസ്റ്റ്‌ പ്രോമിസിംഗ് ആക്ടര്‍ ''എന്ന് എല്ലാവരും വാഴ്ത്തുന്ന ഫഹദ് ഫാസിലിനെ വേണ്ടവിധം ഉപയോഗപെടുത്താന്‍ സിനിമക്ക് കഴിഞ്ഞില്ല കേന്ദ്രകഥാപാത്രങ്ങളില്ലാത്ത സിനിമയില്‍ മറ്റുല്ലവര്‍ക്കൊപ്പമുള്ള താരതമ്യേന ചെറിയ റോളില്‍ ഫഹദ് തളയ്ക്കപ്പെട്ടു .ആകാരത്തിലും അഭിനയത്തിലും തന്റെ വേഷം മികച്ചതാക്കിയ ഫഹദിന് മുന്‍ ചിത്രങ്ങളിലെ പോലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ഇതിലെ 'ബാലാ'
                          നാടന്‍ വൃദ്ധന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച നെടുമുടിയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് .ഉപകഥാപാത്രങ്ങളെല്ലാവരും നന്നായി അഭിനയച്ച ചിത്രത്തിന്റെ ക്യാമറ അവസാന രംഗങ്ങളിലോഴികെ ശരാശരിയിലും താഴെ മാത്രമാണ് .എഡിറ്റര്‍ മനോജ്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു .റോബി അബ്രഹാമിന്റെ സംഗീതവും ബീയാര്‍ പ്രസാദിന്റെ വരികളും പോര .
                         ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ച പ്രേക്ഷകരെ ചിത്രം നിരാശരാക്കി .വ്യത്യസ്തമായ പ്രമേയവും പാശ്ചാത്തലവും ഉള്ള ചിത്രത്തിന് അപൂര്‍ണ്ണമായ കഥയും തിരക്കഥയും തന്നെയാണ് ''വില്ലനാകുന്നത്'.കിട്ടിയ തിരക്കഥ നന്നായി ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .കുറച്ചുകൂടി വികസിപ്പിക്കാമായിരുന്ന സിനിമയുടെ തിരക്കഥാകൃത്ത് നദീം കോയയുടെ ശ്രമത്തെ പക്ഷെ പ്രകീര്തിച്ചേ മതിയാകൂ .ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം നദീം .....ഉള്ളില്ലത്തൊരു  സിനിമ ..അതാണ് ഫ്രൈഡേ 

Sunday, 19 August 2012

THAPPANA


                           'താപ്പാന'

ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലാന്‍ ജലീല്‍  നിര്‍മിച്ചു ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ''താപ്പാന''.പരസ്യത്തില്‍ പറയുന്നതുപോലെ ഇതൊരു ആനക്കാര്യമോ ആനക്കഥയോ അല്ല .മറിച് ഒരു താന്തോന്നിയുടെ കഥയാണ് .
                    മമ്മുട്ടി എന്നാ മഹാനടന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ പുതുമയല്ല .എപ്പോഴൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ട മാറ്റം  വരുത്താനും ഈ നടന്‍ ശ്രമിക്കാറുണ്ട് .അനിതര സാധാരണമായ ആര്‍ജവം കൊണ്ട് കരിയറില്‍ പൂര്‍വാധികം ഭംഗിയായി ശോഭിക്കാനും ഇദ്ദേഹത്തിനു കഴിയാറുണ്ട് .കരിയര്‍ ഗ്രാഫ് അല്പം താഴ്ന്നിരിക്കുന്ന ഇദ്ദേഹത്തിന്റെ പുതിയ  ചിത്രം അതുകൊണ്ട് തന്നെ ആരാധകരെയും സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.തിയെറ്റരുകളില്‍  മോശം  പ്രകടനം കാഴ്ച വെച്ച  മാസ്റ്റര്‍സിന് ശേഷമുള്ള ചിത്രമെന്ന നിലയില്‍ സംവിധായകന്‍ ജോണി ആന്റണിക്കും ചിത്രം വെല്ലുവിളിയാണ് .
                          ആശങ്കകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും തത്കാലം വിട .സംവിധായകന്‍ ജോണി ആന്റണിക്കും മമമുട്ടിക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ചിത്രമാണ് ''താപ്പാന ''.ഒരു ""ഹിറ്റ്‌" അനിവാര്യമായ രണ്ടുപേര്‍ക്കും ചിത്രം ഗുണം ചെയ്യും .
                         എം .സിന്ധുരാജിന്റെ തിരക്കഥയുടെ കറുത്ത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്‌ .കച്ചവട ചേരുവകള്‍ കൃത്യമായി ചേര്‍ത്ത തിരക്കഥയുടെ എരിവും പുളിയും നഷ്ട്ടപെടുത്താതെ സംവിധാനം ചെയ്യാന്‍ ജോണി ആന്റണിയ്കായി .പ്രമയത്തിലെ പുതുമയും പാശ്ചാതലത്തിലെ വ്യത്യസ്തതയും സിനിമയ്ക്ക് ഗുണം ചെയ്തു .മമ്മുട്ടിയുടെ  കഴിവുകള്‍ ഉപയോഗപെടുത്തുന്നതില്‍ ജോണി ആന്റണിയും സിന്ധുരാജും മികവു കാട്ടി .
                                ഡയലോഗ് ഡലിവറിയില്‍ മമ്മൂട്ടി ഒരിക്കല്‍കുടി കഴിവ് തെളിയിക്കുന്നു .'സ '' എന്ന് ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് രസാവഹമായി ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തില്‍ .മമ്മുട്ടിയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മനോഹരമായി നൃത്തരംഗം ചിത്രീകരിക്കാന്‍ നൃത്ത സംവിധായകനായി .വിദ്യാസാഗറിന്റെ ഈണവും അനില്‍ പന്ചൂരന്റെയും സന്തോഷ്‌ വര്‍മയുടെയും വരികളും  ചിത്രത്തിന് അനുയോജ്യമാണ് 
                                തരക്കേടില്ലാതെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കാനും തിരക്കഥകൃതതിനു കഴിഞ്ഞിട്ടുണ്ട് .ചാര്‍മി കൌറിന്റെ നായികാ കഥാപത്രം അതിനു ഉദാഹരണമാണ്‌ .ആ റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ചാര്‍മിക്കായി .ധാരാളം താരങ്ങള്‍ ഉള്ള ചിത്രത്തില്‍ എല്ലാവര്‍ക്കും നല്ല വേഷങ്ങള്‍ നല്‍കാനും സംവിധായകനും തിരക്കഥാകാരനും കഴിഞ്ഞു .നൂലുണ്ട വിജീഷും പൊന്നമ്മ ബാബുവും അങ്ങനെ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും  ശ്രദ്ധിക്കപെടുന്നുണ്ട് .

                              കന്നുകുട്ടനായി തകര്‍ത്തഭിനയിച്ച മുരളി ഗോപി അച്ഛന്റെ പേരിനു കളങ്കം വരുത്തില്ലെന്ന് ഉറപ്പായി .ഭരത് ഗോപിയുടെ മകന് ആരും അഭിനയം പറഞ്ഞു കൊടുക്കേണ്ടല്ലോ .ചേഷ്ടകള്‍ കൊണ്ടല്ല മറിച്ച്‌ ഭാവാഭിനയം കൊണ്ടാണ് മുരളി ഗോപി പ്രേക്ഷകരെ കയ്യിലെടുക്കുന്നത് .
                            കലാസംവിധാനവും ക്യാമറയും നന്നായി കൈകാര്യം ചെയ്ത ചിത്രത്തില്‍ എഡിറ്റിംഗ് ശരാശരി മാത്രമാണ് .ചിത്രത്തിന് തോന്നുന്ന ചെറിയ ഇഴച്ചലിന്റെ കാരണവും അതാണ് .
                                                മമ്മുട്ടിയുടെ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണമോ മികച്ച കലാ മേന്മയുള്ള ചിത്രമോ അല്ല ''താപ്പാന ' മറിച്ച്‌ ശരാശരി മലയാളി പ്രേക്ഷകന് ഒരു ക്ലീന്‍ എന്റര്‍ട്ടെയ്നെര്‍ എന്ന നിലയിലാണ് ചിത്രത്തിന്റെ സ്ഥാനം .

                                              "താപ്പാന" ഒരു യാത്രയാണ് .ഹാസ്യവും ആക്ഷനും ഇടകലര്‍ത്തി പ്രേക്ഷകനെ ഒപ്പം കൂട്ടുന്ന ഒരു യാത്ര .ഈ പെരുന്നാള്‍ -ഓണക്കാലത്ത് മമ്മുട്ടിയുടെ ആരാധകരെ നിരാശപെടുതതാതത ഒരു ചിത്രം  

Monday, 13 August 2012

GRAMAM


{Kmaw
       taml³ iÀ½ IYbpw Xnc-¡-Ybpw kw`m-j-Whpw kwhn-[m-\hpw \nÀÆ-ln-¡p-Ibpw \nÀ½n-¡p-Ibpw sNbvX Nn{X-amWv  “{Kmaw”.
        C´y³ kzmX-{´y-¯n\p sXm«p ap¼pÅ Ime-L-«-¯n XpS§n kzmX-{´y-¯nsâb¶v Ah-km-\n-¡p¶ IY ]me-¡m-S³ {_mÒW A{K-lm-c-¯nsâ ]Ým-¯-e-¯n-ep-Å-Xm-Wv. kap-Zm-b-¯nsâ sImSnb Zpcm-Nm-c-§-fptSbpw hj-f-¯-c-§-fp-tSbpw AXn-k-¦oÀ®-amb BNm-c-\p-jvTm-\-§-fptSbpw t\À¡m-gvN-bmWv kn\n-a. AtX kabw kzmX{´yt]mcm-«-amtbm Ncn-{X-]-c-amb hkvXp-I-fp-amtbm henb _Ô-sam¶pw kn\n-a-bv¡n-Ã. AXv Nn{X-¯nsâ {][m\ IYm X´p-hà Xm\pw. B Ime-L-«-¯nse Hcp {]tXyI {Kma-¯nsâ IY ]d-bp-I-bmWv Nn{Xw. AXv CXÄ hncn-bp-¶-Xm-Is« Hcp IpSpw-_-¯nsâ IY-bn-eq-tS-bpw.
        1930 IfpsS Ah-km-\-Im-e¯v Bcw-`n-¡p¶ kn\na ]s£ Ncn-{X-t¯mSv H«pw \oXn ]peÀ¯n-bn-«n-à F¶p ]d-tb­ണ്ടി വരും . kw`m-j-W-¯nepw Npäp-]m-Snepw thj-hn-[m-\-§-fnepw B Ime-L-«s¯t{]£-I-cn-se-¯n-¡m³ kn\n-abv¡v ]qÀ®-ambpw Ign-ªn-«n-Ã. AXn Gähpw apJyw kw`m-j-W-§Ä Xs¶-bm-Wv. Hs«ms¡ `wKn-bmbn sNbvXn-«p-s­-¦nepw B Imes¯ ]qÀ®-ambn ]p\:cmhn-jv¡-cn-¡m³ BÀ«v Ub-d-IvSÀ Fw, _mh-bv¡m-bn-«n-Ã.എന്നാലും  {iaw {]iw-k-\o-b-am-Wv.
        IY-bv¡-\p-tbm-Py-amb kwKo-Xm-´-co£w krjvSn-¡p-¶-Xn _n. kpµcw hnP-bn-¨p. ]Ým-¯-e-kw-KoXw \à anIhp ]peÀ¯n. _n. se\nsâ FUn-änwKv icm-i-cn-bm-Wv.
        apJy thjw ssIIm-cyw sNbvX aWn-iÀ½ B IYm-]m-{Xs¯ Xsâ kzX-kn-²-amb Ignhp- കൊണ്ടു­v {it²-b-am-¡n. Kmw`o-cy-apÅ i_vZhpw anI-hpä kw`m-jW NmXp-cnbpw {]iw-k-\o-b-am-Wv. Xangv {_mÒW thj-§Ä A\m-bmkw ssIImcyw sN¿p¶ kpIp-am-cn-bpsS {]I-S\w AXn-Kw-`ocw. B IYm-]m-{X-ambn A`n-\-bn-¡p-I-bà adn¨v Pohn-¡p-I-bmWv AhÀ sNbvXXv F¶v പറയാം . s\Sp-apSn thWp-hn-tâXv A{X anI¨ IYm-]m-{X-a-Ã. AtX kabw sNdnb thj-§Ä ssIImcyw sNbvX-h-scms¡ A`n\-b-¯n anIhp ]peÀ¯n. a[p-]m-ensâ IYm-]m{Xw th­ണ്ട{X {i²n-¡-s¸-ട്ടില്ല .
        kwhrXm kp\n-epw \njm\pw X§fpsS thj-§Ä anI-¨-Xm-¡n. a[p A¼m-«nsâ Iymad Kw`ocw. ASn-apSn Hcp aWn-iÀ½kn\n-a-sb¶v {Kmas¯ hnti-jn-¸n-¡mw.
]s£ kn\na -കണ്ടിd-§n-b-t¸mÄ Hcp kwibw _m¡n-bm-Ip-¶p. Nn{X-¯nsâ `mj ,Xan-gm-Wv Bh-iy-s¸-Sp-¶-sX-¦nepw tIhew A©v an\näp t]mepw ae-bmf kw`m-j-W-an-Ãm¯ Nn{Xs¯ ae-bm-f- kn-\na F¶v hnfn-¡mtam?   

Saturday, 11 August 2012

SIMHASANAM


knwlm-k\w      
        amfhnI s{]mU-£-³knsâ _m\-dn Fkv. N{µ-Ip-amÀ \nÀ½n¨v jmPn-ssI-emkv cN-\bpw kwhn-[m-\hpw \nÀÆ-ln¨ Nn{X-amWv knwlm-k\w
        jmPnssI-emkv kn\n-a-I-fpsS apgp-h³ KpW-§fpw Zqjy-§-fp-ap-sÅmcp ]Xnhp Nn{Xw. AXn-\-¸pdw Ah-Im-i-s¸-Sm³ H¶p-an-Ã.
        ^yqU ap{Z-I-fmb a\-bpw amS-¼n-bpw X¼p-cm\pw F¶pw Cu kwhn-[m-b-I-sâ-sbmcp _e-lo-\-X-bmWv. A¯cw ap{Z-Ifpw F®w ]dª Ub-tem-Kp-Ifpw B£\pw sImണ്ട് ­v Hcp]mSv t]sc Xmcknwlm-k\§fn  hmgn¨ Ncn-{X-hp-apണ്ട് ­v At±-l-¯n\v. ]s£ ]dªv ]gInb CXn-hr-¯hpw tIma-chpw B\bpw Aw_m-cn-bp-saÃmw F¶pw AtX-]Sn t{]£I³ kzoI-cn-¡-W-sa-¶n-Ã. hnP-bn¨ kn\n-a-I-fpsS Øncw ]mtä-Wn-epÅHcp ]co-£Ww am{X-amWv Nn{Xw. IY-bntem IY ]d¨n-ensâ coXnbntem Npäp-]m-Sp-I-fntem bmsXmcp amä-hp-an-Ã. IYm-]m-{X-§Ä am{Xw amdn-bn-cn-¡p-¶p. ]Xnhp cN\m kt¦Xhpw kwhn-[m-\hpw മാറ്റേണ്ട Imew AXn-{I-an-¨n-cn-¡p-¶p F¶v Nn{Xw Iണ്ടിd-§nb Bcpw kwhn-[m-b-I-t\mSv ]d-bm³ B{K-ln¡pw.
        ]Xn-hn\p hn]-co-X-ambn C¡pdn cN-\bpw jmPn-ssI-emkv Xs¶-bm-Wv. Ub-tem-Kp-IÄ  kmam\y \ne-hmcw ]peÀ¯p-¶-h-bm-sW-¦nepw Xnc-¡-Y-bn thണ്ട{X anIhp ]peÀ¯m³ At±-l-¯n-\m-bn-«n-Ã. Hcp henb t¹m«n ]d-bp¶ IY-bv¡-\p-k-cn¨v IYm-]m-{X§fpsS A`mhw kn\na-bn hf-sc-b-[nIw {]I-S-am-Ip-¶pണ്ട -­v. GXmണ്ട v apgp-h³ ka-bhpw kn\na tI{µo-I-cn-¡p-¶Xv aqt¶m \mtem IYm-]m-{X-§-fn am{X-am-Wv. ià-amb Hcp Xnc-¡Y kn\na Bh-iy-s¸-Sp-¶pണ്ട-­v. AXnsâ A`mhw {]I-S-hp-am-Wv.
        Aѳ tdmfn XIÀ¯-`n-\-bn¨ kmbvIp-am-À kz`m-h-\-S³, hnó XpS§n GXp- tdmfpw Xsâ I¿n `{Z-am-sW¶pw B cwK-s¯mcp Xmc-knw-lm-k\wX\n¡Àl-X-s¸-«-Xm-sW-¶pw Hcn-¡Â IqSn sXfn-bn-¡p-¶p. ]rYzn-cmPv F¶ \Ssâ apgp-h³ Ign-hp-Ifpw D]-tbm-K-s¸-Sp-¯p-hm³ kwhn-[m-b-I³ {]tXyIw {i²n-¨n-«pണ്ട-­v. ico-c-`m-jbpw B£³ cwK-§-fnse anIhpw ]rYzn-cmPnsâ \nc-´c ]cn-{i-a-¯n-tâbpw kwhn-[m-b-Isâ ]cn-Nb k¼-¯n-tâbpw ta·-bm-Wv.
        hÀ®-§Ä hmcn-hn-X-dnb, DÕ-h-Omb \ndª ]cn-k-chpw ]m«pw Hcp {XntImW t{]a-¯nsâ ]cn-k-am-]vXn-bp-saÃmw t{]j-I³ Nn´n-¡p¶ t]mse Xs¶ \S-¡p-¶pണ്ട-­v.
        {]tXy-In¨v H¶pw sN¿m-\n-Ãm¯ \mb-Isâ aq¶v \mev kplr-¯p-¡fpw H¶v c­ണ്ട-­v. Imcy-Øcpw AhÀ¡v CS-bv¡n-Sbv¡v cണ്ട-­v. aq¶v Ub-tem-Kp-Ifpwþ kw`-h-saÃmw ]g-b-]Sn Xs¶.
]m«nt\m kwL-«-\-§Ät¡m ]Ým-¯-e-¯nt\m Ub-tem-Kp-IÄt¡m- C-¯cw t^mÀap-e-bn hnP-bn¨ GsX-¦nepw ap³Nn-{X-§-fp-ambn t\cnbtXm AÃm-¯tXm Bbn Fs´-¦nepw kmay-ap-s­-¦n AXv kzm`m-hnIw am{Xw.
        hµ\m tat\m\pw sFizcy tZh\pw kn±o¡pw tZh\pw Xne-I-\p-saÃmw X§-fpsS IYm-]m-{X-§sf th­ണ്ട hn[w Ah-X-cn-¸n-¨p. \mbnIm IYm-]m-{X-§fpw I®ocpw ]nW-¡-hp-saÃmw ]gb t]mse Xs¶.
H«pw ]pXp-a-bn-Ãm¯ _nPn-_m-ensâ CuWhpw \ne-hm-c-an-Ãm¯ hcn-Ifpw Nn{Xo-I-c-Whpw. ]Ým-¯-e -kw-Ko-X-¯n\p cmPm-a-Wn-bpsS ]Xnhp ssien -Xs¶.           

        Npcp-¡-¯n Ita-gvky kn\n-a-bpsS FÃm ]Xnhp \mS-Io-b-Xbpw \mb-I -k-¦ev]hpw Nn{Xo-I-cW coXnbpw BhÀ¯n-¡p¶ Hcp ]gbjmPn-ssI-emkv Nn{Xw. BÀ¡pw Imcy-ambn KpWw sN¿m-s¯mcp Nn{Xwþ t{]£I\pw kn\n-a-bv¡pw. A`n-t\-Xm-¡-sfÃmw X§-fpsS tdmfp-IÄ \¶mbn ssIImcyw sNbvX kn\n-a-bpsS ]cm-Pbw ]dªp ]g-Inb IYbpw Xnc-¡-Ybpw  Xs¶-bm-Wv. Nn{Xw knwlm-k-\-amWvþ ]s£ BcpsS?  

Wednesday, 1 August 2012

EVAN MEGHAROOPAN





Ch³ taL-cq-]³
F´p-sIm-­ണ്ടmWv Ch³ taL-cq-]³ Hcp \Ã kn\n-a-bm-Ip-¶Xv..?

        almIhn ]n. Ipªn-cm-a³ \mb-cpsS Pohn-X-¯n \n¶v DuÀÖw DÄs¡m­ണ്ടു  sImണ്ട്  ]n. _me-N-{µ³ Xnc-¡-Ybpw kwhn-[m-\hpw \nÀÆ-ln¨ Ch³ taL-cq-]³]n.-bpsS IhnX t]mse Xs¶ at\m-l-c-amb  Nn{X-am-Wv. Ihn-Xbpw {]W-bhpw {`a-Im-a-\-Ifpw tNÀ¶v krjvSn-¡p¶ Hcp at\m-lm-cn-X-bpണ്ട്­v kn\n-a-bv¡m-sI. AXn Ihn-bpsS ad-hn-bpsS thZ-\-bpണ്ട്-­v.  adhn Hc-\p-{K-l-ambn amdp-¶-Xnsâ BtLm-j-§-fpണ്ട്-­v. PohnXw Ihnbv¡v bm{Xbpw Ihn-Xbpw {]W-b-hp-ambn Cg]ncn-ªp-In-S-¡p-¶-Xnsâ t\ÀNn-{X-§-fpണ്ട് v. Ihn-bpsS (A)]Y k©m-c-¯n-\n-Sbv¡v \ngepw \nemhpw DS-ep-Ifpw tNÀ¶v krjvSn¨ Ima-\-bpsS Ihn-X-IÄ at\m-l-c-ambn A{`-]m-fn-I-fn-em-¡n-b-Xn kwhn-[m-b-I³ \qdp-i-X-am-\hpw hnP-bn-¨p.
        IhnX t]mse \njvI-f-¦-am-tWm Ihn-bpsS PohnXw F¶-c-t\z-jWw IqSn-bm-Ip¶p Nn{Xw. tZim´-c-§-fn- Ime-t_m-[-an-ÃmsX Ae-bp-t¼mgpw DS-ep-I-fn \n¶v DS-ep-Ifnte¡v tNt¡-dp-t¼mgpw Ihn-Xsb Ihn ssIhnSp-¶n-Ã. ad-hn-bpsS Bg-¡-b-§Ä {]Xn-k-Ôn-bn-em-¡p-t¼mgpw im]-§-fpsS Ip¯p-hm-¡p-I-fn \nÊ-lm-bനm-Ip-t¼mgpw Ihn-bpsS \njvI-f-¦Xbn \mw BIÀj-I-cm-Ip-¶pണ്ട്-­v.
        IhnX t]mse A\ÀK-f-ambn Hgp-Ip¶ Xnc-¡Y Xs¶-bmWv Nn{X-തിന്റെ  Icp-¯v. Ncn-{Xm-t\z-jn-bpsS IuXp-I-¯n-\-¸pdw kn\n-asb Hcp ]pXp `mh-¯-e-¯n-tebv¡v sIm­ണ്ടു h-cp-¶-Xn Xnc-¡-Ym-Ir¯pw kwhn-[m-b-I-\p-amb ]n.-_m-e-N-{µ³ Xsâ Ignhv {]I-S-am-¡n-bn-«pണ്ട്-­v. Zriy-§-fpsS NmcpX Btcbpw tamln-¸n-¡pw. \ngepw \nemhpw Ccp«pw shfn-¨-hp-saÃmw bYm-hn[n k¶n-th-in-¸n-¨pÅ Ombm-{K-l-W-co-Xn -{]-iwk\ob-am-Wvþ kwhn-[m-b-I-s\m¸w Iymad sImണ്ട്  IY ]d-bp¶ Ombm-{Km-l-I³ cmPohv chn kn\n-a-bpsS ]n¶m-¼p-ds¯ Icp¯p Xs¶-bm-Wv. Iem-kw-hn-[m-b-I³ പ്രകാശ് മൂര്‍ത്തിയും  tImÌyqwkv \nÀÆ-ln¨ kptcjpw {]tXyI ]cm-aÀi-aÀln-¡p-¶p.
        HmÀ¡-kv{S-bpsS AXn-{]-k-c-an-ÃmsX, kn\nabpsS IhnXzw tNmÀ¶p-t]m-ImsX CuWമൊ cp¡nb icXv XnI¨pw AhmÀUn-\Àl³ Xs¶-bm-Wv. Imhm-e-¯n-tâbpw H.-F³.-hn-bp-sSbpw Cuc-Sn-IÄ aqeyw tNmÀ¶p t]mImsX -പ്രേക്ഷകനി-se-¯n-¨-Xn ic-Xns\ F{X {]iw-kn-¨mepw aXn-bm-hn-Ã. caym-\-¼o-i³ ]mSnb XnI-¨pw hyXy-kvX-amb Hcp Km\hpw Nn{X-¯nsâ amäv Iq«p-¶p. Ihn-bmbn thj-an« {]Imiv _msc A\m-bm-k-amb A`n-\-b-ssien sImണ്ട് v t{]£-Isc ssI¿n-se-Sp-¡p-¶pണ്ട്-­v. ]ß-{]n-bbpw tizXm-ta-t\m\pw A\p-tamfpw caym-\-¼o-i\pw kz´w IYm-]m-{X-§sf anI-¨-Xm-¡n.
        cണ്ടm-as¯ anI¨ Nn{Xw F¶-Xn Ihnª ]cn-K-W\ Nn{Xw Bh-iy-s¸-Sp-¶pണ്ട്-­v. _Ô-§-fpsS, sI«p-]m-Sp-I-fpsS I\-an-ÃmsX Hc-¸q-¸³ XmSnt]mse kÀÆ-X{´kzX-{´-\mbn -Hcp taL-¡odmbv Aeªp \S-¡m\pw s]bvXp-തിമിര്‍¡m\pw sImXn-¡p¶ Hcp Ihn-bpsS {]W-bm-Xp-c-amb IhnX tXS-emWv Nn{Xwþ Ch³ taL-cq-]³