Wednesday, 28 March 2018

സുഡാനി ഫ്രം നൈജീരിയ



സിനിമ ഒരു ഭാഷയാണ്. ചിലപ്പോൾ അതിന് ഭാഷയേ ഇല്ല. സിനിമ സംവേദനത്തിന്റെ കല കൂടിയാണ്. ഹൃദയത്തിന്റെ ഭാഷയിൽ സംവദിക്കുന്നതു കൊണ്ടാകണം ചിലപ്പോൾ അതിന് കറുപ്പിന്റേയും വെറുപ്പിന്റേയും കനത്ത മതിൽക്കെട്ടുകൾ പൊളിക്കാനാവുന്നത്.

സുഡാനി ഫ്രം നൈജീരിയ ഒരുപാട് നാനാർത്ഥങ്ങളുള്ള ഒരഭ്രകാവ്യമാണ്. കറുത്തവന്റെ, പാർശ്വവത്ക്കരിക്കപ്പെട്ടവന്റെ, കുടിയൊഴിക്കപ്പെട്ടവന്റെ, ആഭ്യന്തര കലാപതീയിൽ ഒറ്റപ്പെട്ടു പോയവന്റെ, ഒരു നേരത്തെ ആഹാരവും ഒരിറ്റുവെള്ള വം സ്വപ്നം കാണുന്നവന്റെ ജീവിതനേർക്കാഴ്ച്ചയിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ സിനിമ.

അതിൽ കഥപാത്രങ്ങളില്ല. ജീവിതങ്ങളേയുള്ളൂ. അതിൽ കടും വർണ്ണങ്ങളിൽ ചാലിച്ചെടുത്ത ചിത്രങ്ങളില്ല.നന്മയുടെ നൂലിഴകളിൽ നെയ്തെടുത്ത, ഹൃദയത്തിൽ കനിവലിഞ്ഞൊഴുകുന്ന ജീവനുകളേയുള്ളൂ...

ഈ സിനിമ മലബാറിന്റെ നന്മയായി കാണാനല്ല എനിക്കിഷ്ടം.മറിച്ച് കേരളത്തിൽ ഇനിയും ഉറവ വറ്റിയിട്ടില്ലാത്ത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ കഥ പറയുന്ന സിനിമ എന്നു പറയാനാണ്.

സുഡാനി, നീയെന്നെ വല്ലാതെ കണ്ണീരണിയിച്ചു.അതിജീവനത്തിന്റെ കരുത്തിനെ ഫുട്ബോളിന്റെ മാസ്മരികതയിൽ മേയാൻ വിട്ട് ഉള്ളിലെ സങ്കടക്കടലിനെ കളിക്കളത്തിന്റെ ആരവത്തിൽ അലിയിച്ചില്ലാതാക്കുന്ന നിന്റെ ആ മാന്ത്രികവിദ്യ ഞങ്ങൾക്കന്യമാണ്.

പോകാൻ നേരം നീ ഊരി നൽകിയ ആ ടീ ഷർട്ട് ഉണ്ടല്ലോ അതിൽ വിലമതിക്കാനാവാത്ത നിന്റെ ഓർമ്മയുടെ മണമുണ്ട്. പരസ്പരം നിങ്ങൾ കൈമാറിയത് വെറും രണ്ട് കുപ്പായങ്ങളല്ല; രണ്ട് സംസ്കാരങ്ങളായിരുന്നു.

മജീദേ, അസംഖ്യം വൈജാത്യങ്ങൾക്കും
ഇടുങ്ങിയ വേലിക്കെട്ടുകൾക്കുമപ്പുറത്ത് ഒരു കറുത്തവനോട് നീ കാണിച്ച തന്മയീഭാവമുണ്ടല്ലോ അതാണ് നിന്നെ ഒരു വിശ്വപൗരനാക്കുന്നത്.

ഉമ്മ, ആരെന്നു പോലുമറിയാത്ത ഒരു മുത്തശ്ശിയുടെ ആത്മാവിന് നിങ്ങൾ നൽകിയ പ്രാർത്ഥനയുണ്ടല്ലോ.. അവന്റെ കുഞ്ഞുപെങ്ങൾക്ക് നിങ്ങൾ കരുതിവെച്ച ആ കുഞ്ഞു കമ്മലുകളുണ്ടല്ലോ..... നെഞ്ചു വിങ്ങി കരഞ്ഞു പോയി ഞാൻ....

സക്കറിയ,'ഫാദർ ...ഫാദർ' എന്ന ആത്മഗതം പോലെയുള്ള ഒരു കുഞ്ഞു സംഭാഷണത്തിന്റെ നാനാർത്ഥ തലങ്ങൾ പ്രേക്ഷകനിലേക്കെത്തിച്ച നിങ്ങളുടെ ആ തിരക്കഥയിലെ, സംവിധാനത്തിനത്തിലെ മിടുക്കുണ്ടല്ലോ അത് നിങ്ങളെ മലയാള സിനിമയിൽ എന്നും ഓർമ്മിക്കുന്നവനാക്കും....

സുഡാനി ഒരു സിനിമയേയല്ല.......


Friday, 19 May 2017

രാമന്റെ ഏദൻ തോട്ടം
ഏദൻ തോട്ടം ആകർഷകമാണ്. ശരിതെറ്റുകളുടെ കായ്കനികൾ അവിടെ ധാരാളമുണ്ട്.. ഏതു വേണമെങ്കിലും ഭക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്.അതേസമയം ഏതു വേണം ഏതു വേണ്ട എന്നു തെരഞ്ഞെടുക്കാനുള്ള അവകാശം ഒരോ മനുഷ്യന്റേതുമാണ്.
ചില പെൺ ബന്ധങ്ങൾക്ക് പേര് നൽകാനാവില്ല. നിർവ്വചനങ്ങളുടെ മതിൽക്കെട്ടിനകത്ത് തളയ്ക്കാനുമാകില്ല.സമൂഹത്തിലെ സദാചാരികൾ ആൺ- പെൺ സൗഹൃദങ്ങൾക്ക് ചില വേലിക്കെട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം താണ്ടിയാൽ അവർക്ക് ഹാലിളകും.
ഏതു പ്രണയത്തിലും ഒരു ഗാഢ സൗഹൃദത്തിന്റെ ഉപ്പ് അലിഞ്ഞു ചേർന്നിരിക്കും. എന്നാൽ എല്ലാ സൗഹൃദങ്ങളും പ്രണയത്തിന്റെ വഴിയിൽ എത്തിച്ചേരണമെന്നുമില്ല. ആൺ പെൺ ബന്ധത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ സിനിമയിലൂടെ. വർത്തമാന കുടുംബബന്ധങ്ങളുടെ നേർക്കാഴ്ചകളുണ്ട് ചിത്രത്തിൽ. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കിക്കഴിയുന്ന ഒരു പെണ്ണിന്റെ നിറം മങ്ങിയ സ്വപ്നങ്ങളുണ്ടതിൽ . വർണ്ണച്ചിറകേറി പറക്കാൻ കൊതിക്കുന്ന അവളുടെ പ്രത്യാശകളുണ്ട്. സുന്ദര കാമനകളുണ്ട്. ഉത്തരവാദിത്തങ്ങളുടെ നുകം പേറി തളരുമ്പോഴും അവൾ അധികമൊന്നും പ്രതീക്ഷിക്കുന്നില്ല..: കൊച്ചു കൊച്ചു സാന്ത്വന വാക്കുകളും കരുതലുകളുമല്ലാതെ. നമ്മെ ഏറെ സ്നേഹിക്കുന്നവർ, മനസ്സിലാക്കുന്നവർ - അവർ പറയുമ്പോൾ നാം നിരാശയുടെ കുഴിമാടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും. അങ്ങനെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് 'രാമന്റെ ഏദൻ തോട്ടം''. രാമൻ ഒരു നിമിത്തം മാത്രമാണ്. അവളുടെ ഉള്ളിലേക്ക് പിടിച്ച ഒരു കണ്ണാടി. അതിലൂടെയാണ് തിരിച്ചറിവിന്റെ വെള്ളിവെളിച്ചം അവളിലേക്ക് പെയ്തിറങ്ങുന്നത്.
രാമൻ കുഞ്ചാക്കോ ബോബന്റെ കരിയർ ഗ്രാഫ് ഒന്നുകൂടി ഉയർത്തുന്നുണ്ട്. കഥാപാത്രത്തിന്റെ പക്വതയിലേയ്ക്ക് ഉയരാൻ കുഞ്ചാക്കോക്ക് ആയിട്ടുണ്ട്. മാലിനിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനു സിത്താരയ്ക്കായി .തട്ടുപൊളിപ്പൻ കോമഡി വേഷങ്ങളിൽ നിന്ന് ജോജുവിനെ മോചിപ്പിക്കാൻ സമയമായിരിക്കുന്നു. തികഞ്ഞ അഭിനേതാവിന്റെ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോജുവിനായി .
ബിജി ബാലിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. മികച്ച വരികളും ഈണവും ചിത്രത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു. പ്രവീൺ ഭട്ടിന്റെ ക്യാമറയും മനോഹരമാണ്.
അകിരാ മിയാവാകി എന്ന ജാപ്പനീസ് പ്രകൃതി ശാസ്ത്രജ്ഞന്റെ ഓർമ്മപ്പെടുത്തലുകളിലൂടെ മണ്ണും മനുഷ്യനും പ്രകൃതിയും ചിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
മാലിനിയുടെ അവസാന നൃത്തച്ചുവടുകൾ ആത്മനിർവൃതിയുടേതാണ്. ആ ചുവടുകളിൽ തന്റെ ജീവിതത്തിന്റെ താളം കണ്ടെത്താൻ അവൾക്കാകുന്നുണ്ട്.
പ്രകൃതിയോട് കൂട്ടുകൂടാൻ തോന്നുന്ന, മണ്ണിന്റെ മണമുള്ള ഒരു കൊച്ചു ചിത്രമാണ് 'രാമന്റെ ഏദൻ തോട്ടം:

Friday, 12 September 2014

Sapthamasree Thaskaraha


In his debut film Anil Radhakarishna Menon has showed his creative skills in direction, in this second film undoubtedly he has marked his position in Malayalam film industry.
Among the cinema community there is talk that film which has Thrissur slang will hit the box-office.Thoovanathumbikal,Pranchiyettan,Punylan etc are the best examples .To that category now we can add sapthamsree also .It’s basically a director’s film. One could really feel the master craftsmanship of a director in this film .Surprisingly the screenplay credit also goes to the director. Since it’s his screenplay he could have visualized the entire film scene by scene .That has contributed a lot to the film .Beginning from the selection of characters he has put his efforts and all the characters have done their best to the  roles. Even shadow characters also have an identity and contribution .That’s the success of this film.
In this film there is no super hero or no super heroic gimmicks but still it gives a sense of joy and happiness in the theater .Though Prithviraj is the hero all others have equally contributed.Asifali in his rough and tough nature scored too. As usual nedumudi done his role extremely well .The interesting thing is that Anil Rdhakrishna Menon showed us how one could use the second or third line actors into main stream .
After watching the film if you rewind it again you could feel that no complex story involved in it nor any attractive one line story. That’s what we feel it as directors film .The screen play ,the sequence ,the dialogues ,the timing all have its own credit to the film ,Put together made it as a hit. The innocence in the layman’s language will make you laugh high in the theatre.Its a clean entertainer. No part of the film will down your expectations. Without any prejudices you can go to this film to  enjoy with your family and can praise the Thrissur slang  and the director.  


A director made film  

   Rajadhiraja


Ajay Vasudev has proved that he can create a blockbuster film with superstar. This film was a must for Mammotty after the sequel of defeats in the theatre for a quite long time. One must agree the caliber of Mammooty even in this age. There were times where the whole industry thought that this man would be out casted. But it never happened and will never .He proved that he is fit for the industry time and again. I don’t think that because of his non -performance any film has ever failed in the box office. May be he might have compromised over the script and director for a number of reasons but never on performance. If a film get fails I will criticize the script writer and director since they failed to accommodate the stars they want or the screenplay didn’t work out as the wished .These are the primary reasons .Non performance of the stars comes secondary. Back to the film Rajadhiraja ….I would say this is a typical ‘Tamil masala film made in Kerala’.Even the location, the script, the stunt song comedy sequence ….everything is in typical Tamil style.Udhayakrishan and Sibi k Thomas  rocked again with their screen play and in the recent time they have kept their position as super stars in screenplay writing. It’s their habit to tell the story in a big canvas with lot of artist .Naturally the cost will increase but at the end of the day it gives back to the producer. Here also they adopted the same method with lot of artists but less in numbers compare to their other films. The thread of the film is that an old don with full of family sentiments .No big twists and turns even if its there the audience can expect what will happen at the end.A lovely song is there in the film .Jojo strikes again but sometimes unwanted comedy pulls him back .As usual female artists have no other work but to serve their heros,they have no space to contribute to this film .Laksmi Rai and Lena has done what they told to do .Sidhique and Joy Mathew also have not much to do.And many villains from Hindi other languages have stored enough kicks from our Mammootyy!!!It’s just ‘film’ one can just see and forget. It gives no scope for an after discussion. How many Tamil film we have enjoyed for no reasons. This time let it be for our Mammokka.One would appreciate his down to earth acting in the beginning and the beauty of the film is that he is family man till the end of the film for his family…A just see and forget film but certainly family audience can try it since it will not get you bored  

Monday, 11 August 2014

APPOTHICARY

Madhav  Ramadasan  has created an identity through his debut filmMELVILASAM in Malayalam film industry .Now in his second film he has contributed much to the society by dealing a controversial subject Medical ethics. It seems the director has compromised in many areas like selection of supporting actors and their dubbing voices .And of course one could feel that his direction deviated to high dramatic in the pre climax scenes. But for the cause, purpose and seriousness of the film one must appreciate Mr Madhav Ramadasan.Appothicary is need of the hour.
Doctors enjoy respect and prayers from the society at its best. Common man feels that doctors are second after GOD to look after them. But the hurting truth is that many of them are not fit for the respect. Human value is priceless and peerless yet some doctors bargaining it for mere money. In a hospital fact and figures speaks  rather than empathy and compassion. Most of the hospitals now have  placed a notice board warning that any harm or causality causing by the public to the hospital and doctors, will get 3 year imprisonment and they are liable to pay the loss occurred. So the public fear not even to question the unethical practices of the hospital people. They are swallowing the bitter truth for their kith and kins.Definitely but they are cursing in mind. Doctors are godfathers that the patients will obey them without hesitation and will do what they asked to do. For each and everything we have choices except medicines and lab tests. The doctor will “suggest “where the patient should do the test and where to buy the medicine .The naked truth behind this suggestion is nothing but commission.
Hospital has become an industry where service comes second .The prime concern of the investor is the return of investment within the shortest possible time .For that they squeeze and exploit the patients. Apart from all these hell they are using the poor patients for their clinical trials. In Kerala many of the so-called multi speciality hospitals are running these clinical trials for their trillion-dollar multinational pharmaceutical companies. Even Supreme Court has voiced recently against this brutal practice .Human beings are treated  like pigs and rats for clinical trials .Thanks for the exchequer that they didn't even have data of these trials.
Doctors are also human beings. They have family and children. Emotionally this film will haunt them or at least they will think for a second for their inhuman acts. At least if one of them change his attitude that’s enough .That will be the impact of this film in the society .Unlike a film which last year broke all the collection records and lead many youth to hide the "evidence" this film light a candle in the society about medical ethics. It may not break any of the past collection records but certainly it will last in common man’s heart.
All the main characters done their roles exceptionally well. Suresh Gopi as Vijay nambiar scored high.Jayasurya,Indrans and Thambi Antony are also performed remarkably well .
In his first film court room was the location where as here it’s a hospital .Kudos to the director that he has not shown any extravaganza unlike the usual melodramas
A must see film that ignites a thought in the society 

Saturday, 24 May 2014

HOW OLD ARE YOU


 \n§-fpsS kz]v\-amWv \n§-fpsS ssIs¿m¸v 


A]-cn-an-Xn-I-fpsS BIm-i-t¯mfw t]m¶ kz]v\-§-fmWv a\p-jysâ Gähpw henb apX¡q-«v. temI-¯nse Gähpw Zcn-{ZÀ Bsc¶ tNmZy-¯n\v Hcp-¯-c-ta-bp-ffq þ kz]v\-§-fmWv a\p-jysâ Gähpw henb apX¡q-«v. temI-¯nse Gähpw Zcn-{ZÀ Bsc¶ tNmZy-¯n\v Hcp-¯-c-ta-bpÅq þ kz]v\-§-fn-Ãm-¯-h³. kz]v\-§-Ãm-¯-h³ BÄ¡q-«-¯n t]mepw Hä-s¸-Spw. Ah³ Akz-Ø\pw Bß-\n-µ-bpsS CÑm-`w-K-§Ä t]dp-¶-h-\p-am-bn-cn-¡pw. b{´-h¡-cn¨ Imhy-tZ-h-X-bmb kn\na a\p-jys\ Ccp¯n Nn´n-¸n-¡p-Ibpw Nncn-¸n-¡p-Ibpw sN¿p-¶ണ്ട് p-­v. ]t£, AXv a\p-jys\ kz]v\w ImWm³ IqSn {]tNm-Zn-¸n-¡p-¶-Xm-sW-¦ntem? shÃp-hn-fn-I-tfbpw hogvN-I-tfbpw XcWw sNbvXv kz]v\-§Ä bmYmÀ°y-am-¡m³ t{]cn-¸n-¡p-¶-Xm-sW-¦ntem? A¯-c-¯n-semcp kn\n-a-bmWv "lu HmÄUv BÀ bp'. F´p-sIm-­mWv aRvPp-hn-\p-th­n C¡m-e-a-{Xbpw P\w Im¯n-cp¶p F¶-Xn-sâ D¯cw Cu Nn{X-¯n-eണ്ട് p-­v. hnhm-lm-\-´c Pohn-X-¯n ]pcp-j\v sh¨p-hn-f¼n sImSp-¡p-Ibpw Ahsâ Ipªp-§sf s]äp t]mäp-Ibpw sNbvXv, Xtâ-Xmb Hcp  "CS' ap­ണ്ടm¡n AXn Hcp ഒതുങ്ങി കൂടുന്ന  Hcp icm-icn kv{Xobv¡v B sI«p ]mSp-I-fn \n¶v Hcn-¡epw tamN-\-ap-­m-Im-dnÃ. ]pcp-jsâ kz]v\ ]qÀ¯o-I-c-W-¯n-\pÅ Hcp D]m[n am{X-am-bmWv an¡-t¸mgpw Ah-fpsS Øm\w. AXv Ac-¡n-«p-d-¸n-¡m³ "GsXmcp ]pcp-jsâ hnP-b-¯n\p ]pd-Inepw Hcp kv{Xobpണ്ട-­mhpw' F¶pw AX-h-fpsS ZuXy-am-sW¶p IqSn \mw ]dªp sh¨p.
        EPphpw kc-khpw efn-X-hp-amb Ah-X-c-W-co-Xnbpw ssien-bp-amWv Cu Nn{X-¯nsâ {]tXy-I-X. A{]-[m-\-amb IYm-]m-{X-§-sf-t]mepw {][m-\-s¸-«Xpw t{]£-Isâ a\-Ên CSw t\Sn-sIm-Sp-¡p-¶-Xp-amb IYm-]m-{X-§-fn-te¡v k¶n-th-in-¸n-¡m³ t_m_n-þ-k-RvPbv Soan-\m-bn-«ണ്ട് -­v. hyàhpw kv]jvS-hp-amb Xnc-¡-Y-bpsS Icp-¯mWv Cu kn\n-a-bpsS ImXÂ. Imk-t\mh t]mepÅ Nn{X-§Ä sN¿p-¶-Xn-eà C¯cw "efnX' sa¶p tXm¶p¶ kn\na sN¿p-¶-Xn-emWv Hcp kwhn-[m-b-Isâ anSp-¡v. Xnc-¡-Y-tbmSv ]pÀ®-ambpw \oXn ]peÀ¯nb kwhn-[m-b-I³ tdmj³ B³{Uqkv {]tXyI A`n-\-µ-\-aÀln-¡p-¶p.
        asäm-cm-tfbpw B Øm\¯v k¦Â¸n-¡m-¯ hn[w \ncp-]a cmPohv F¶ IYm-]m-{Xs¯ DÄs¡m-Åm³ aRvPp-hm-cyÀ¡m-bn-ടുണ്ട്. Imcy-am-sbm¶pw sN¿m-\n-sÃ-¦nepw Ccp¯w h¶ Hcp \S-\mbn Xsâ IYm-]m-{Xs¯ anI-¨-Xm-¡m³ Ip©mt¡m t_m_-\m-bn-. Iem-c-RvPn-\n-bpsS A½ thjw {it²-b-am-bn-«ണ്ട്. B IYm-]m-{X-¯nsâ Uºnw§v thmbvkv \ÂIn-b-Xm-cm-sW-¦nepw (I-em-c-RvPn-\n..?) Ahsc {]iw-kn-¡msX h¿. kwKo-X-¯n\pw ]m«n\pw henb {]m[m-\y-an-Ãm¯ Nn{Xw ]t£, kv{Xo Pohn-X-¯nsâ t\À¡m-gvN-bm-Ip-¶p-­v.   കനിഹയുടെ  IYm-]m-{X-¯n\v Hcev]w \mS-IobX IqSp-X-em-ണ് .എന്നാൽ  DÅn Dd§n InS-¡p¶ Ign-hp-Isf DWÀ¯n-sb-Sp-¡m-\pw, HmÀ½-s¸-Sp-¯m\pw NneÀ Pohn-X-¯n Bh-iy-am-Wv. AXmWv B IYm-]m-{X-¯nsâ {]k-àn-bpw.

        CS-bv¡nsS ]pI-h-en-bp-sSbpw aZy-]m-\-¯n-tâbpw ap¶-dn-bn-¸p-I-fn-ÃmsX  ZzmbmÀ° {]tbm-K-§-fpsS Nph-bn-Ãm-s¯, kIp-Spw_w ImWm-hp¶ kv{Xosb imào-I-cn-¡p¶ Hcp \à IpSpw_ Nn{Xw.

Tuesday, 11 September 2012

OZHIMURI

Hgn-apdn
        ]n.F³. thWptKm]m \nÀ½n¨v a[p]m kwhn[m\w sNbX Nn{XamWv Hgnapdn. ]gb sX¡³ XncphnXmwIqdnsâ AXnÀ¯n {Kma¯n \S¡p¶ IY a¡¯mb acpa¡¯mb k{¼-Zmb§fpsS \·-Xn·Isf hc¨p Im«p¶XmWv.
        aq¶v ImeL«¯nse k{XoIfpsS IY IqSnbmIp¶p Nn{Xw. Hcp Ime¯v സ്ത്രീbpsS aSn¡p¯nepണ്ടmbncp¶ A[nImc¯ntâbpw k¼¯ntâbpw Xmt¡m ]n¶oShÄ¡v \ഷ്ടs¸-SpIbpw ASna¯¯nsâbpw A[nImcanÃmയ്മbptSbpw- NpacpIÄ¡pÅn AhÄ Xfയ്ക്കs¸-SpIbpw sN¿p¶Xnsâ t\ÀNn{Xw IqSnbmWv kn\na. AtXkabw AXv Zm¼Xyw Cg-tNÀ¡-s¸«n«pÅ hnizmk¯ntâbpw Ahnizmk¯ntâbpw kq£a-\qengIfpsS iànbpw ZuÀº-eyhpw shfns¸Sp¯pI IqSn sN¿p¶pണ്ട-­v. Pohn¨p t]m¶ km{¼ദാbnI ]Ým¯e§fpsS Ibvt]dnb A\p`h§Ä ]cphs¸Sp¯nsbSp¯ IYm]m{X§Ä X§fpsS hyànXzs¯ AsX{X-am{Xw kzm[o\n¨psh¶pw sacp¡nsbSp¯psh¶pw Xncn¨dnbp¶p. asämcÀ°¯n aq¶p ImeL-«¯nse aq¶v hyànIfpsS A´:kwLÀj§fpsS A\mhcWw IqSnbmWv Nn{Xw. Htcm IYm]m{Xhpw t]dp¶Xv k¦oÀ®XIfpsS `qXImeamWv. AXhsc IqSpX Icp¯cm¡pIbpw ]pd-taക്ക് സ്നേlanÃm¯hsc¶v  ]dbn¸n¡pIbpw sN¿p¶pണ്ട്. ]s£ \·bpw IcpXepw സ്നേlhpw FÃmhcnepapണ്ടുXm\pw. Hgnapdn thWsa¶Xv ASna¯¯ntâbpw AkzmX{´y¯ntâbpw N§e s]m«ns¨dnbp¶Xn\pÅ Hcp D]m[n am{XamWv. AtX kabw Zm¼Xy¯nsâ DÄ¡cp¯pw സ്നേlhpw AXn\pa¸pd¯msW¶v Nn{Xw \s½ ]Tn¸n¡p¶p.
        IYbpw Xnc¡Ybpw kw`mjWhpw \nÀÆln¨ncn¡p¶Xv Pbtaml\\mണ്. hyànIfpsS A´:kwLÀj§fpw kwസ്കാc§fpsS IqSnt¨cepIfpw thÀs]SepIfpw tZi`mjmt`Zhpw X\na H«pw tNmÀ¶pt]mImsX FgpXm\mbn F¶Xp Xs¶bmWv Nn{X¯nsâ Icp¯v. G¨pIq«epI-fnÃm¯ hyàamb IY. ZnisXän-t]mImhp¶ IYsb sacp¡nsbSp¯v kpZrVamb Xnc¡Y-bpsS AXnÀ¯nIÄ¡pÅnem¡m³ Xnc¡YmIr¯v ImWn¨ Akmam\y ]mShw {]iwk\obam-Wv. `mjmt`Z§tfmSv Iqdp]peÀ¯n-sImണ്ട്v H«pw AtemkcaÃm¯ kw`mjW§Ä krഷ്ടി s¨Sp¯Xnepw Pbtaml\³ anIhp Im«n. Htcm IYm]m{X¯ntâbpw iànbpw ZuÀ_eyhpw hc-¨p-Im«nb krഷ്ടിbpsS anIhv F{X {]IoÀ¯n¨mepw aXnbmInÃ. \mbIsâ Hmcw]än \mep Ub-temKpIfnepw Ht¶m ctണ്ട­m Hu«vtUmÀ ]m«v ko\pIfnepw am{Xw Xocp¶ ]Xnhv thj§fn \n¶pw hyXyസ്തambn Nn{X¯nepS\ofw X§fpsS CSw Isണ്ട¯m\mIp¶pണ്ട­v സ്ത്രീIYm]m{X-§Ä¡v. Hmtcm IYm]m{X¯n\pw hyàamb \ntbmKhpw ZuXyhpapÅ kn\na Aഭിt\Xm¡fpsS apgph³ IgnhpIfpw kmwioIcns¨Sp¡p¶pണ്ട­v.
        A`n\b¯nsâ XmcXayw sN¿m\mhm¯ aplqÀ¯§ÄsImണ്ട­v A£cmÀ°¯n t{]£Is\ sR«n¡pIbmWv Hmtcm IYm]m{Xhpw. emensâ CXp-hsc ImWm¯ thj]IÀ¨I-fmWv Nn{X¯nÂ. \mev hyXyØ sKä¸pIfn XIÀ¸³ {]IS\w Imഴ്ച -sh¨ em A`n\b-¯nsâ kq£a`mh§Ä t]mepw {]ISam¡p¶pണ്ട­. emensâ A`n\bPohnX¯nse {][m\s¸« thj§fnsem¶mbn Hgnapdnbnse’ ‘XmWp]nÅNcn{X¯nenSw t\Spw. tIm{_t]msebpÅ Nhdp-kn\na kwhn[m\w sNയ്ത  emen\v A`nam\n¡mw, Xsâ A`n\bNmcpXtbmÀ¯v. thj]IÀ¨IfpsS \hck§ÄsImണ്ട് t{]£Is\ AÛpXs¸Sp¯n¡fªp tizXmtat\m³. ]mtecn amWnIy¯n\p- tijw tizXbpsS Gähpw \à IYm]m{XamWv Hgnapdnbnse A½mhn. cq]-¯nepw `mh¯nepw Hcp ]pXnb tizXmtat\ms\ AhXcn¸n¡m³ kwhn[mbI\v Ignªp. tizXmtat\m\psam¸w {]mb¯nsâbpw A`n\b]cnNb¯ntâbpw Imcy¯n hÀj§fpsS Ipd-hpsണ്ട­¦nepw, Hmt«m{Km^nepw’ ‘_ymcnbnepw BhÀ¯n¨ A`n\b¯nIhv BIസ്‌മിI§fà F¶p sXfnbn¡m³ \Sn aÃnIയ്ക്ക്v Ignªp. apJ¯v taയ്ക്ക¸n {]mb¯nsâ NpfnhpIfnsænepw A`n\b¯nsâ kq£aNe\§fnÂhsc IYm]m{X¯nsâ ]IÀ¶m«w \S¯m³ aÃnIയ്ക്കാbn. ae-bmf- kn\nabn aÃnIയ്ക്കൊcp CSwsImSpt¯ aXnbmIq. Icp¯cmb aq¶v IYm]m{X§-tfmSv A`n\b¯n aÕcnt¡ണ്ടn hcpt¼gpw Xsâ tdmÄ `wKnbmbn AhXcn¸n¡m³ Bkn^v Aenയ്ക്ക്v Ignªp. anI¨ {]IS\w ImgN-h¨ asämcp Xmcw \µphmWv. Xsâ thjw X·bXz-t¯msS AhXcn¸n¡m³ \µphn\mbn. aäp IYm]m{X§fpambn Xpe\w sN¿pt¼mÄ മങ്ങിപോയെങ്കിലും  `mh\bpw anIhp ]peÀ¯n.
        anI¨ kwhn[m\¯nsâ NmcpXbpണ്ട് Nn{X¯n\msI. sNdpXpw hepXpsa¶ t`ZanÃmsX IYm]m{X§fn \n¶pw Xm\m{Kln¡p¶ ,thj¯n\mhiyamb A`n\bw hm§nsbSp¡p¶Xn\v kwhn[mbI\mbn. a[p]mensâ Xe¸mhn\papIfn asämcp Xqhep-IqSn NmÀ¯p¶pണ്ട് Nn{Xw. AXnitbmànbpw AXn\mSIobXbpanÃmsX A`n\banIhnsâ [\yaplqÀ¯§Äs¡mണ്ട്, Nn{X¯n\v t{]£Isâ ssI¿Sn hm§ns¡mSp¡m³ a[p]men\mbn.
        _nPnemensâ ]Ým¯ekwKoXw anI¨XmWv. kndnÄ IpcphnfbpsS Iemkwhn[m\hpw
N. AgI¸sâ Iymadbpw kn\naയ്ക്ക്v apXÂIq«mWv.- c-RvPn¯v A¼mSnbpsS tab¡¸ns\ A\ptamZn¡msX h¿.
        Npcp¡¯n kwhn[m\ anIhpw Xnc¡YbpsS Icp¯pw A`n\baplqÀ¯§fpsS [\y-Xbpw H¯p-tNÀ¶ Hcp \à aebmf Nn{Xw.
HgnapdnþImWm³ ad¡cpXv

Tuesday, 4 September 2012

RUN BABY RUN


d¬ t__n d¬
        ]{X-Zr-iy-am-[y-a-§sf Npän-]-än-bpÅ IY-IÄ kn\n-a-bvs¡¶pw hnj-b-am-bn-ട്ടുണ്ട് -­v. Ah-bn ]eXpw F¡m-e-t¯bpw henb t_mIvkv Hm^okv hnPbw ssIh-cn-¡p-Ibpw sNbvXn-«pണ്ട് -­v.അതു സംവിധാനം ചെയ്യുന്നത്  ae-bm-f-¯nsâ Gähpw hne-Iq-Snb kwhn-[m-b-I-cn-sem-cm-fmb lnäv ta¡À tPmjn-bm-Ip-t¼mÄ hnP-b-¯nsâ Xnf¡w ]Xn-·-S§p IqSp-Ibpw sN¿pw. ]Xn-äm-­ണ്ടുp-IÄ ap¼n-d-§nb \yqUÂlnbpw ]n¶oSv XIÀ¸³ hnPbw ssIh-cn¨ ]{Xhpw kwhn-[m\w sNbvXXpw tPmjn Xs¶-bm-bn-cp-¶p. HSp-hn Ct¸mgpw hnPbw BhÀ¯n-¡m³ At±-l-¯n\v Ign-bp¶p. ]p¯³ kwhn-[m-b-I-cpsS {]f-b-Im-e¯pw Xsâ Øm\w Ac-¡n-«p-d-¸n-¡p-¶-Xn\v tPmjnbv¡p Ign-യുന്നുവെന്നു -­vNn{Xw sXfn-bn-¡p-¶p. hyàn Pohn-X-¯n Hc-]-I-S-¯n aIÄ \jvS-s¸« thZ-\-bpണ്ടെ-s­-¦nepw s{]m^-j-Wn Hcp ]S-¡p-Xn-c-sb- t]mse Xnf-§m-\m-Ip-¶Xv At±-l-¯nsâ Bß-hn-izmkw H¶p sIm­ണ്ടു am{Xm-Wv.
        Iem-aq-eyhpw ta·bpw I¨-h-S -km-[y-Xbpw Hcp-t]m-se-bpÅ kn\n-a-IÄ \nÀ½n-¡p-¶-Xn ane³ Peo ImWn-¡p¶ ]mShw aäv \nÀ½m-Xm-¡Ä¡v ]mT-am-tIണ്ട-­-Xm-Wv. \nÀ½m-Xm-sh¶ \ne-bnepÅ ZoÀL-\m-fs¯ ]cn-N-bhpw Ignhpw Xs¶-bm-bn-cn-¡Ww At±-l-¯nsâ hnP-b -c-lkyw.
        Cc«Xnc-¡-Ym-Ir-¯p-¡-fm-bn-cp¶ k¨n-tkXp ]n¶oSv kzX-{´-cm-hp-Ibpw tkXp Xnc-¡-Y-sb-gp-Xnb aÃp-knwKv anI¨ hnPbw ssIh-cn-¡p-Ibpw sNbvXXv \mw Iണ്ട­-Xm-Wv. HSp-hn-eXm Ct¸mÄ k¨nbpw Xsâ Ignhv sXfn-bn-¨n-cn-¡p-¶p.
        Zr-iy-am-[y-acwKs¯ InSa-Õ-chpw sNfn-hm-cn-sb-dn-bepw am[ya kn³Un-t¡äpw s]bvഡു v \yqkpwC¶v s]mXp-P-\-¯n-\n-S-bn NÀ¨-bm-Wv. kzIm-cy-X-bpsS AXnÀh-c-¼p-IÄ¡n-¸p-d-t¯-bv¡v Nm\ Iymad \ofp-¶-Xnsâ XÕ-a-b-Zr-iy-§Ä XÕ-a-bw Hcp s]¬Ip-«n-bn \mw Iണ്ട­--Xm-Wv. Hfn-ªn-cn-¡p¶ Iyma-d-Ifpw ണ്ട­-m-¡-s¸-Sp¶hmÀ¯-Ifpw sImണ്ട­-v hmÀ¯maqeywF¶Xv C¶v tIhew ഏതോരു It½m-ഡിänbpwt]mse Xs¶ 100%hpw Hcp hnev]\Nc-¡m-Wv. kn\nam Xmc-§sf t]mse Xs¶ C¶v ssewsse-än Xnf-§p-¶-h-cmbn amdn-¡-gn-ªn-ട്ടുണ്ട് -­v am[y-a-{]-hÀ¯-I-cpw. AXp-sImണ്ട് ­v Xs¶ {]im´v cLp-hw-ihpw tPm¬ {_n«mkpw \ntIjv Ipamdpw Af-I-\-µbpw \njm-{]-`m-Idpw \ap¡v kp]-cn-Nn-X-cm-Wv.
        Xnc-¡-Y-bpsS iànbpw kwhn-[m-\-¯nsâ ta·bpw FUn-änw-Knsâ NSp-eX-bpw A`n-t\-Xm-¡-fpsS ^vfIvkn-_n-en-änbpwHcp-t]mse Zriy-am-Ip¶ \à kn\n-a-bmWv d¬ t__n d¬. bpàn¡v \nc-¡m¯ H¶p cണ്ട് ­v cwK§sfmgn¨m k¨n-bp-tSXv anI¨ Xnc-¡-Y-bm-Wv. Im¼pw Icp¯pw I¨-h-S-aq-ey-hp-apÅ Hcp Xnc-¡-Y. t{]£-IÀ¡v F´v thW-sa¶ Xncn-¨-dn-bp¶ Hcp Xnc-¡-Ym-Ir-¯pണ്ട് ­v k¨n-bnÂ. Bcpw Fhn-tSbpw ]d-bm¯ {]ta-b-aÃ, ]s£ AXv Ah-X-cn-¸n¨ coXn, IYm-]m-{X-kr-jvSn, thKX CsXm-s¡-bmWv k¨n-bpsS Xnc¡Y-bpsS ta·-IÄ. taml³em F¶ AXpey \Ssâ am\-dn-k-§fpw ^vfIvkn-_n-en-änbpw ]c-am-h[n NqjWw sN¿m-\m-b-XmWv kn\n-a-bpsS asämcp ta·. emen-s\m¸w Xpey-{]m-[m-\y-apÅ  \mbnIm IYm-]m-{X-ambn Aa-e-t]m-fns\ Ah-X-cn-¸n-¡m³ IgnªXpw Xnc-¡-Ym-Ir-¯nsâ anSp-¡m-Wv. BIm-i-¯nsâ \ndw F¶ Nn{X-¯n henb {]m[m-\y-an-Ãm¯ tdmfn \n¶v d¬ t__n d®nse-¯p-t¼mÄ Xan-gIw t]mse-Xs¶ ae-bm-f-¯nepw Xnf-§m-\m-Ip-sa¶v Aae t]mÄ sXfn-bn-¡p-¶p-­v.aäm-tcbpw k¦-ev]n-¡m-\m-Im¯ hn[w B thjw at\m-l-c-ambn ssIImcyw sN¿m³ Aa-e-bv¡m-bn. Ønc-ambn tI«p-a-Sp¯ \mbn-I-am-cpsS i_vZw am{X-amWv Hcp t]mcm-bva. `mhn-bn Aa-e-t]mÄ kzbw Uºp sN¿pw F¶p Icp-Xmw. thj-¯n-\m-h-iy-amb Npdp-Np-dp¡pw t]mk-äohv F\ÀPnbpw {]I-Sn-¸n-¡p-¶-Xn\v Aa-ebv¡v Ign-ªp.
        Iyma-dm -am³ thWp taml³em-ensâ I¿n `{Z-amWv. emfn-Xyhpw sabv hg-¡hpw sImണ്ട് ­v   At±lw Xsâ thjw at\m-l-c-am-¡n. Nn{X-¯n-epÅ Htc-sbmcp Km\w ]mSn-bn-cn-¡p-¶Xpw em Xs¶-bm-Wv. ഗാനത്തിന് CW-§p¶ i_vZ¯n AXv ]mSm³ At±-l-¯n-\mbn F¶Xv {it²-b-am-Wv. kmt¦-XnI `mj-bn Nne "kwK-Xn-IÄ" hn«p-t]m-bn-«p-­ണ്ടാImw. ]s£ icm-icn t{]£-I\v aqfm-hp¶ CuWhpw hcn-Ifpw Km\-hp-am-W-Xv. kwKo-X-sam-cp-¡nb cXojv thKbpw hcn-I-sf-gp-Xnb d^o¡v Al-½Zpw ]mSnb emepw {]tXyI A`n-\-µ-\-aÀln-¡p-¶p.- a-e-bm-fn-¯-ap-sÅmcp Km\w. hoSn-\-I¯p  ചിത്രീകരിച്ച Km\-cwKw at\m-l-c-am-Wv. ]s£ AXv ]m«n-t\mSv \oXn-]p-eÀ¯ntbm F¶p tNmZn-¨m Cà F¶m-Wp-¯-cw.
       ചിത്രത്തിന്റെ   thK-X-bv¡-\p-tbm-Py-ambn Iymad Nen-¸n¨ BÀ.kn. cmP-ti-J-c\pw FUn-änw-Kn-eqsS NSp-eX \ne-\nÀ¯nb iymw iin-[-c\pw {]tXyI A`n-\-µ-\-§Ä.
        aq¶p]Xn-äm-­mbn kwhn-[m-\-cw-K-¯pÅ tPmjn-bpsS s{IUn-än-Â asämcp lnäp IqSn-þ-d¬   t__n d¬

Monday, 20 August 2012

FRIDAY

                                    ഫ്രൈഡേ 

        ഇന്നോവേടീവ്  ഫിലിം കോണ്‍സെപ്ടിന്റെ ബാനറില്‍ തോമസ്‌ ജോസഫ് നിര്‍മിച്ചു ലിജിന്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ്' ഫ്രൈഡേ ''.ന്യൂ ജെനരഷന്‍ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം .  

                       ഒരു വെള്ളിയാഴ്ച പല ആവശ്യങ്ങള്‍ക്ക് വന്നവരെ ചുറ്റിപറ്റിയുള്ള സിനിമ പക്ഷെ ഒരപൂര്‍ണ്ണ  കാഴ്ചയായി അവസാനിക്കുകയാണ് . നദീം കോയ തിരക്കഥ രചിച്ച സിനിമയുടെ പ്രമേയം പുതുമയുള്ളത് ആണെങ്കിലും അത് നിലനിര്‍ത്തുന്നതിനും  പൂര്‍ണ്ണതയിലെത്തിക്കുന്നതിനും സിനിമക്ക് കഴിഞ്ഞില്ല .അത് തന്നെയാണ് സിനിമയുടെ പരാജയവും .മനസ്സിനെ സ്പര്‍ശിക്കുന്ന പല രംഗങ്ങളും ഉള്ള സിനിമയില്‍ പക്ഷെ അവയുടെ തുടര്‍ച്ച കണ്ടില്ല .നന്നായി തുടങ്ങി ഒടുക്കം എങ്ങനെ അവസാനിപ്പിക്കണം എന്ന് സംവിധായകനും തിരക്കഥാകൃതിനും സംശയമുള്ളതുപോലെ   തോന്നി .
                                പുതു തലമുറ നടന്മാരില്‍ 'ദി മോസ്റ്റ്‌ പ്രോമിസിംഗ് ആക്ടര്‍ ''എന്ന് എല്ലാവരും വാഴ്ത്തുന്ന ഫഹദ് ഫാസിലിനെ വേണ്ടവിധം ഉപയോഗപെടുത്താന്‍ സിനിമക്ക് കഴിഞ്ഞില്ല കേന്ദ്രകഥാപാത്രങ്ങളില്ലാത്ത സിനിമയില്‍ മറ്റുല്ലവര്‍ക്കൊപ്പമുള്ള താരതമ്യേന ചെറിയ റോളില്‍ ഫഹദ് തളയ്ക്കപ്പെട്ടു .ആകാരത്തിലും അഭിനയത്തിലും തന്റെ വേഷം മികച്ചതാക്കിയ ഫഹദിന് മുന്‍ ചിത്രങ്ങളിലെ പോലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ഇതിലെ 'ബാലാ'
                          നാടന്‍ വൃദ്ധന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച നെടുമുടിയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് .ഉപകഥാപാത്രങ്ങളെല്ലാവരും നന്നായി അഭിനയച്ച ചിത്രത്തിന്റെ ക്യാമറ അവസാന രംഗങ്ങളിലോഴികെ ശരാശരിയിലും താഴെ മാത്രമാണ് .എഡിറ്റര്‍ മനോജ്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു .റോബി അബ്രഹാമിന്റെ സംഗീതവും ബീയാര്‍ പ്രസാദിന്റെ വരികളും പോര .
                         ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ച പ്രേക്ഷകരെ ചിത്രം നിരാശരാക്കി .വ്യത്യസ്തമായ പ്രമേയവും പാശ്ചാത്തലവും ഉള്ള ചിത്രത്തിന് അപൂര്‍ണ്ണമായ കഥയും തിരക്കഥയും തന്നെയാണ് ''വില്ലനാകുന്നത്'.കിട്ടിയ തിരക്കഥ നന്നായി ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .കുറച്ചുകൂടി വികസിപ്പിക്കാമായിരുന്ന സിനിമയുടെ തിരക്കഥാകൃത്ത് നദീം കോയയുടെ ശ്രമത്തെ പക്ഷെ പ്രകീര്തിച്ചേ മതിയാകൂ .ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം നദീം .....ഉള്ളില്ലത്തൊരു  സിനിമ ..അതാണ് ഫ്രൈഡേ 

Sunday, 19 August 2012

THAPPANA


                           'താപ്പാന'

ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലാന്‍ ജലീല്‍  നിര്‍മിച്ചു ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ''താപ്പാന''.പരസ്യത്തില്‍ പറയുന്നതുപോലെ ഇതൊരു ആനക്കാര്യമോ ആനക്കഥയോ അല്ല .മറിച് ഒരു താന്തോന്നിയുടെ കഥയാണ് .
                    മമ്മുട്ടി എന്നാ മഹാനടന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ പുതുമയല്ല .എപ്പോഴൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ട മാറ്റം  വരുത്താനും ഈ നടന്‍ ശ്രമിക്കാറുണ്ട് .അനിതര സാധാരണമായ ആര്‍ജവം കൊണ്ട് കരിയറില്‍ പൂര്‍വാധികം ഭംഗിയായി ശോഭിക്കാനും ഇദ്ദേഹത്തിനു കഴിയാറുണ്ട് .കരിയര്‍ ഗ്രാഫ് അല്പം താഴ്ന്നിരിക്കുന്ന ഇദ്ദേഹത്തിന്റെ പുതിയ  ചിത്രം അതുകൊണ്ട് തന്നെ ആരാധകരെയും സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.തിയെറ്റരുകളില്‍  മോശം  പ്രകടനം കാഴ്ച വെച്ച  മാസ്റ്റര്‍സിന് ശേഷമുള്ള ചിത്രമെന്ന നിലയില്‍ സംവിധായകന്‍ ജോണി ആന്റണിക്കും ചിത്രം വെല്ലുവിളിയാണ് .
                          ആശങ്കകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും തത്കാലം വിട .സംവിധായകന്‍ ജോണി ആന്റണിക്കും മമമുട്ടിക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ചിത്രമാണ് ''താപ്പാന ''.ഒരു ""ഹിറ്റ്‌" അനിവാര്യമായ രണ്ടുപേര്‍ക്കും ചിത്രം ഗുണം ചെയ്യും .
                         എം .സിന്ധുരാജിന്റെ തിരക്കഥയുടെ കറുത്ത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്‌ .കച്ചവട ചേരുവകള്‍ കൃത്യമായി ചേര്‍ത്ത തിരക്കഥയുടെ എരിവും പുളിയും നഷ്ട്ടപെടുത്താതെ സംവിധാനം ചെയ്യാന്‍ ജോണി ആന്റണിയ്കായി .പ്രമയത്തിലെ പുതുമയും പാശ്ചാതലത്തിലെ വ്യത്യസ്തതയും സിനിമയ്ക്ക് ഗുണം ചെയ്തു .മമ്മുട്ടിയുടെ  കഴിവുകള്‍ ഉപയോഗപെടുത്തുന്നതില്‍ ജോണി ആന്റണിയും സിന്ധുരാജും മികവു കാട്ടി .
                                ഡയലോഗ് ഡലിവറിയില്‍ മമ്മൂട്ടി ഒരിക്കല്‍കുടി കഴിവ് തെളിയിക്കുന്നു .'സ '' എന്ന് ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് രസാവഹമായി ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തില്‍ .മമ്മുട്ടിയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മനോഹരമായി നൃത്തരംഗം ചിത്രീകരിക്കാന്‍ നൃത്ത സംവിധായകനായി .വിദ്യാസാഗറിന്റെ ഈണവും അനില്‍ പന്ചൂരന്റെയും സന്തോഷ്‌ വര്‍മയുടെയും വരികളും  ചിത്രത്തിന് അനുയോജ്യമാണ് 
                                തരക്കേടില്ലാതെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കാനും തിരക്കഥകൃതതിനു കഴിഞ്ഞിട്ടുണ്ട് .ചാര്‍മി കൌറിന്റെ നായികാ കഥാപത്രം അതിനു ഉദാഹരണമാണ്‌ .ആ റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ചാര്‍മിക്കായി .ധാരാളം താരങ്ങള്‍ ഉള്ള ചിത്രത്തില്‍ എല്ലാവര്‍ക്കും നല്ല വേഷങ്ങള്‍ നല്‍കാനും സംവിധായകനും തിരക്കഥാകാരനും കഴിഞ്ഞു .നൂലുണ്ട വിജീഷും പൊന്നമ്മ ബാബുവും അങ്ങനെ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും  ശ്രദ്ധിക്കപെടുന്നുണ്ട് .

                              കന്നുകുട്ടനായി തകര്‍ത്തഭിനയിച്ച മുരളി ഗോപി അച്ഛന്റെ പേരിനു കളങ്കം വരുത്തില്ലെന്ന് ഉറപ്പായി .ഭരത് ഗോപിയുടെ മകന് ആരും അഭിനയം പറഞ്ഞു കൊടുക്കേണ്ടല്ലോ .ചേഷ്ടകള്‍ കൊണ്ടല്ല മറിച്ച്‌ ഭാവാഭിനയം കൊണ്ടാണ് മുരളി ഗോപി പ്രേക്ഷകരെ കയ്യിലെടുക്കുന്നത് .
                            കലാസംവിധാനവും ക്യാമറയും നന്നായി കൈകാര്യം ചെയ്ത ചിത്രത്തില്‍ എഡിറ്റിംഗ് ശരാശരി മാത്രമാണ് .ചിത്രത്തിന് തോന്നുന്ന ചെറിയ ഇഴച്ചലിന്റെ കാരണവും അതാണ് .
                                                മമ്മുട്ടിയുടെ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണമോ മികച്ച കലാ മേന്മയുള്ള ചിത്രമോ അല്ല ''താപ്പാന ' മറിച്ച്‌ ശരാശരി മലയാളി പ്രേക്ഷകന് ഒരു ക്ലീന്‍ എന്റര്‍ട്ടെയ്നെര്‍ എന്ന നിലയിലാണ് ചിത്രത്തിന്റെ സ്ഥാനം .

                                              "താപ്പാന" ഒരു യാത്രയാണ് .ഹാസ്യവും ആക്ഷനും ഇടകലര്‍ത്തി പ്രേക്ഷകനെ ഒപ്പം കൂട്ടുന്ന ഒരു യാത്ര .ഈ പെരുന്നാള്‍ -ഓണക്കാലത്ത് മമ്മുട്ടിയുടെ ആരാധകരെ നിരാശപെടുതതാതത ഒരു ചിത്രം  

Monday, 13 August 2012

GRAMAM


{Kmaw
       taml³ iÀ½ IYbpw Xnc-¡-Ybpw kw`m-j-Whpw kwhn-[m-\hpw \nÀÆ-ln-¡p-Ibpw \nÀ½n-¡p-Ibpw sNbvX Nn{X-amWv  “{Kmaw”.
        C´y³ kzmX-{´y-¯n\p sXm«p ap¼pÅ Ime-L-«-¯n XpS§n kzmX-{´y-¯nsâb¶v Ah-km-\n-¡p¶ IY ]me-¡m-S³ {_mÒW A{K-lm-c-¯nsâ ]Ým-¯-e-¯n-ep-Å-Xm-Wv. kap-Zm-b-¯nsâ sImSnb Zpcm-Nm-c-§-fptSbpw hj-f-¯-c-§-fp-tSbpw AXn-k-¦oÀ®-amb BNm-c-\p-jvTm-\-§-fptSbpw t\À¡m-gvN-bmWv kn\n-a. AtX kabw kzmX{´yt]mcm-«-amtbm Ncn-{X-]-c-amb hkvXp-I-fp-amtbm henb _Ô-sam¶pw kn\n-a-bv¡n-Ã. AXv Nn{X-¯nsâ {][m\ IYm X´p-hà Xm\pw. B Ime-L-«-¯nse Hcp {]tXyI {Kma-¯nsâ IY ]d-bp-I-bmWv Nn{Xw. AXv CXÄ hncn-bp-¶-Xm-Is« Hcp IpSpw-_-¯nsâ IY-bn-eq-tS-bpw.
        1930 IfpsS Ah-km-\-Im-e¯v Bcw-`n-¡p¶ kn\na ]s£ Ncn-{X-t¯mSv H«pw \oXn ]peÀ¯n-bn-«n-à F¶p ]d-tb­ണ്ടി വരും . kw`m-j-W-¯nepw Npäp-]m-Snepw thj-hn-[m-\-§-fnepw B Ime-L-«s¯t{]£-I-cn-se-¯n-¡m³ kn\n-abv¡v ]qÀ®-ambpw Ign-ªn-«n-Ã. AXn Gähpw apJyw kw`m-j-W-§Ä Xs¶-bm-Wv. Hs«ms¡ `wKn-bmbn sNbvXn-«p-s­-¦nepw B Imes¯ ]qÀ®-ambn ]p\:cmhn-jv¡-cn-¡m³ BÀ«v Ub-d-IvSÀ Fw, _mh-bv¡m-bn-«n-Ã.എന്നാലും  {iaw {]iw-k-\o-b-am-Wv.
        IY-bv¡-\p-tbm-Py-amb kwKo-Xm-´-co£w krjvSn-¡p-¶-Xn _n. kpµcw hnP-bn-¨p. ]Ým-¯-e-kw-KoXw \à anIhp ]peÀ¯n. _n. se\nsâ FUn-änwKv icm-i-cn-bm-Wv.
        apJy thjw ssIIm-cyw sNbvX aWn-iÀ½ B IYm-]m-{Xs¯ Xsâ kzX-kn-²-amb Ignhp- കൊണ്ടു­v {it²-b-am-¡n. Kmw`o-cy-apÅ i_vZhpw anI-hpä kw`m-jW NmXp-cnbpw {]iw-k-\o-b-am-Wv. Xangv {_mÒW thj-§Ä A\m-bmkw ssIImcyw sN¿p¶ kpIp-am-cn-bpsS {]I-S\w AXn-Kw-`ocw. B IYm-]m-{X-ambn A`n-\-bn-¡p-I-bà adn¨v Pohn-¡p-I-bmWv AhÀ sNbvXXv F¶v പറയാം . s\Sp-apSn thWp-hn-tâXv A{X anI¨ IYm-]m-{X-a-Ã. AtX kabw sNdnb thj-§Ä ssIImcyw sNbvX-h-scms¡ A`n\-b-¯n anIhp ]peÀ¯n. a[p-]m-ensâ IYm-]m{Xw th­ണ്ട{X {i²n-¡-s¸-ട്ടില്ല .
        kwhrXm kp\n-epw \njm\pw X§fpsS thj-§Ä anI-¨-Xm-¡n. a[p A¼m-«nsâ Iymad Kw`ocw. ASn-apSn Hcp aWn-iÀ½kn\n-a-sb¶v {Kmas¯ hnti-jn-¸n-¡mw.
]s£ kn\na -കണ്ടിd-§n-b-t¸mÄ Hcp kwibw _m¡n-bm-Ip-¶p. Nn{X-¯nsâ `mj ,Xan-gm-Wv Bh-iy-s¸-Sp-¶-sX-¦nepw tIhew A©v an\näp t]mepw ae-bmf kw`m-j-W-an-Ãm¯ Nn{Xs¯ ae-bm-f- kn-\na F¶v hnfn-¡mtam?   

Saturday, 11 August 2012

SIMHASANAM


knwlm-k\w      
        amfhnI s{]mU-£-³knsâ _m\-dn Fkv. N{µ-Ip-amÀ \nÀ½n¨v jmPn-ssI-emkv cN-\bpw kwhn-[m-\hpw \nÀÆ-ln¨ Nn{X-amWv knwlm-k\w
        jmPnssI-emkv kn\n-a-I-fpsS apgp-h³ KpW-§fpw Zqjy-§-fp-ap-sÅmcp ]Xnhp Nn{Xw. AXn-\-¸pdw Ah-Im-i-s¸-Sm³ H¶p-an-Ã.
        ^yqU ap{Z-I-fmb a\-bpw amS-¼n-bpw X¼p-cm\pw F¶pw Cu kwhn-[m-b-I-sâ-sbmcp _e-lo-\-X-bmWv. A¯cw ap{Z-Ifpw F®w ]dª Ub-tem-Kp-Ifpw B£\pw sImണ്ട് ­v Hcp]mSv t]sc Xmcknwlm-k\§fn  hmgn¨ Ncn-{X-hp-apണ്ട് ­v At±-l-¯n\v. ]s£ ]dªv ]gInb CXn-hr-¯hpw tIma-chpw B\bpw Aw_m-cn-bp-saÃmw F¶pw AtX-]Sn t{]£I³ kzoI-cn-¡-W-sa-¶n-Ã. hnP-bn¨ kn\n-a-I-fpsS Øncw ]mtä-Wn-epÅHcp ]co-£Ww am{X-amWv Nn{Xw. IY-bntem IY ]d¨n-ensâ coXnbntem Npäp-]m-Sp-I-fntem bmsXmcp amä-hp-an-Ã. IYm-]m-{X-§Ä am{Xw amdn-bn-cn-¡p-¶p. ]Xnhp cN\m kt¦Xhpw kwhn-[m-\hpw മാറ്റേണ്ട Imew AXn-{I-an-¨n-cn-¡p-¶p F¶v Nn{Xw Iണ്ടിd-§nb Bcpw kwhn-[m-b-I-t\mSv ]d-bm³ B{K-ln¡pw.
        ]Xn-hn\p hn]-co-X-ambn C¡pdn cN-\bpw jmPn-ssI-emkv Xs¶-bm-Wv. Ub-tem-Kp-IÄ  kmam\y \ne-hmcw ]peÀ¯p-¶-h-bm-sW-¦nepw Xnc-¡-Y-bn thണ്ട{X anIhp ]peÀ¯m³ At±-l-¯n-\m-bn-«n-Ã. Hcp henb t¹m«n ]d-bp¶ IY-bv¡-\p-k-cn¨v IYm-]m-{X§fpsS A`mhw kn\na-bn hf-sc-b-[nIw {]I-S-am-Ip-¶pണ്ട -­v. GXmണ്ട v apgp-h³ ka-bhpw kn\na tI{µo-I-cn-¡p-¶Xv aqt¶m \mtem IYm-]m-{X-§-fn am{X-am-Wv. ià-amb Hcp Xnc-¡Y kn\na Bh-iy-s¸-Sp-¶pണ്ട-­v. AXnsâ A`mhw {]I-S-hp-am-Wv.
        Aѳ tdmfn XIÀ¯-`n-\-bn¨ kmbvIp-am-À kz`m-h-\-S³, hnó XpS§n GXp- tdmfpw Xsâ I¿n `{Z-am-sW¶pw B cwK-s¯mcp Xmc-knw-lm-k\wX\n¡Àl-X-s¸-«-Xm-sW-¶pw Hcn-¡Â IqSn sXfn-bn-¡p-¶p. ]rYzn-cmPv F¶ \Ssâ apgp-h³ Ign-hp-Ifpw D]-tbm-K-s¸-Sp-¯p-hm³ kwhn-[m-b-I³ {]tXyIw {i²n-¨n-«pണ്ട-­v. ico-c-`m-jbpw B£³ cwK-§-fnse anIhpw ]rYzn-cmPnsâ \nc-´c ]cn-{i-a-¯n-tâbpw kwhn-[m-b-Isâ ]cn-Nb k¼-¯n-tâbpw ta·-bm-Wv.
        hÀ®-§Ä hmcn-hn-X-dnb, DÕ-h-Omb \ndª ]cn-k-chpw ]m«pw Hcp {XntImW t{]a-¯nsâ ]cn-k-am-]vXn-bp-saÃmw t{]j-I³ Nn´n-¡p¶ t]mse Xs¶ \S-¡p-¶pണ്ട-­v.
        {]tXy-In¨v H¶pw sN¿m-\n-Ãm¯ \mb-Isâ aq¶v \mev kplr-¯p-¡fpw H¶v c­ണ്ട-­v. Imcy-Øcpw AhÀ¡v CS-bv¡n-Sbv¡v cണ്ട-­v. aq¶v Ub-tem-Kp-Ifpwþ kw`-h-saÃmw ]g-b-]Sn Xs¶.
]m«nt\m kwL-«-\-§Ät¡m ]Ým-¯-e-¯nt\m Ub-tem-Kp-IÄt¡m- C-¯cw t^mÀap-e-bn hnP-bn¨ GsX-¦nepw ap³Nn-{X-§-fp-ambn t\cnbtXm AÃm-¯tXm Bbn Fs´-¦nepw kmay-ap-s­-¦n AXv kzm`m-hnIw am{Xw.
        hµ\m tat\m\pw sFizcy tZh\pw kn±o¡pw tZh\pw Xne-I-\p-saÃmw X§-fpsS IYm-]m-{X-§sf th­ണ്ട hn[w Ah-X-cn-¸n-¨p. \mbnIm IYm-]m-{X-§fpw I®ocpw ]nW-¡-hp-saÃmw ]gb t]mse Xs¶.
H«pw ]pXp-a-bn-Ãm¯ _nPn-_m-ensâ CuWhpw \ne-hm-c-an-Ãm¯ hcn-Ifpw Nn{Xo-I-c-Whpw. ]Ým-¯-e -kw-Ko-X-¯n\p cmPm-a-Wn-bpsS ]Xnhp ssien -Xs¶.           

        Npcp-¡-¯n Ita-gvky kn\n-a-bpsS FÃm ]Xnhp \mS-Io-b-Xbpw \mb-I -k-¦ev]hpw Nn{Xo-I-cW coXnbpw BhÀ¯n-¡p¶ Hcp ]gbjmPn-ssI-emkv Nn{Xw. BÀ¡pw Imcy-ambn KpWw sN¿m-s¯mcp Nn{Xwþ t{]£I\pw kn\n-a-bv¡pw. A`n-t\-Xm-¡-sfÃmw X§-fpsS tdmfp-IÄ \¶mbn ssIImcyw sNbvX kn\n-a-bpsS ]cm-Pbw ]dªp ]g-Inb IYbpw Xnc-¡-Ybpw  Xs¶-bm-Wv. Nn{Xw knwlm-k-\-amWvþ ]s£ BcpsS?  

Wednesday, 1 August 2012

EVAN MEGHAROOPAN





Ch³ taL-cq-]³
F´p-sIm-­ണ്ടmWv Ch³ taL-cq-]³ Hcp \Ã kn\n-a-bm-Ip-¶Xv..?

        almIhn ]n. Ipªn-cm-a³ \mb-cpsS Pohn-X-¯n \n¶v DuÀÖw DÄs¡m­ണ്ടു  sImണ്ട്  ]n. _me-N-{µ³ Xnc-¡-Ybpw kwhn-[m-\hpw \nÀÆ-ln¨ Ch³ taL-cq-]³]n.-bpsS IhnX t]mse Xs¶ at\m-l-c-amb  Nn{X-am-Wv. Ihn-Xbpw {]W-bhpw {`a-Im-a-\-Ifpw tNÀ¶v krjvSn-¡p¶ Hcp at\m-lm-cn-X-bpണ്ട്­v kn\n-a-bv¡m-sI. AXn Ihn-bpsS ad-hn-bpsS thZ-\-bpണ്ട്-­v.  adhn Hc-\p-{K-l-ambn amdp-¶-Xnsâ BtLm-j-§-fpണ്ട്-­v. PohnXw Ihnbv¡v bm{Xbpw Ihn-Xbpw {]W-b-hp-ambn Cg]ncn-ªp-In-S-¡p-¶-Xnsâ t\ÀNn-{X-§-fpണ്ട് v. Ihn-bpsS (A)]Y k©m-c-¯n-\n-Sbv¡v \ngepw \nemhpw DS-ep-Ifpw tNÀ¶v krjvSn¨ Ima-\-bpsS Ihn-X-IÄ at\m-l-c-ambn A{`-]m-fn-I-fn-em-¡n-b-Xn kwhn-[m-b-I³ \qdp-i-X-am-\hpw hnP-bn-¨p.
        IhnX t]mse \njvI-f-¦-am-tWm Ihn-bpsS PohnXw F¶-c-t\z-jWw IqSn-bm-Ip¶p Nn{Xw. tZim´-c-§-fn- Ime-t_m-[-an-ÃmsX Ae-bp-t¼mgpw DS-ep-I-fn \n¶v DS-ep-Ifnte¡v tNt¡-dp-t¼mgpw Ihn-Xsb Ihn ssIhnSp-¶n-Ã. ad-hn-bpsS Bg-¡-b-§Ä {]Xn-k-Ôn-bn-em-¡p-t¼mgpw im]-§-fpsS Ip¯p-hm-¡p-I-fn \nÊ-lm-bനm-Ip-t¼mgpw Ihn-bpsS \njvI-f-¦Xbn \mw BIÀj-I-cm-Ip-¶pണ്ട്-­v.
        IhnX t]mse A\ÀK-f-ambn Hgp-Ip¶ Xnc-¡Y Xs¶-bmWv Nn{X-തിന്റെ  Icp-¯v. Ncn-{Xm-t\z-jn-bpsS IuXp-I-¯n-\-¸pdw kn\n-asb Hcp ]pXp `mh-¯-e-¯n-tebv¡v sIm­ണ്ടു h-cp-¶-Xn Xnc-¡-Ym-Ir¯pw kwhn-[m-b-I-\p-amb ]n.-_m-e-N-{µ³ Xsâ Ignhv {]I-S-am-¡n-bn-«pണ്ട്-­v. Zriy-§-fpsS NmcpX Btcbpw tamln-¸n-¡pw. \ngepw \nemhpw Ccp«pw shfn-¨-hp-saÃmw bYm-hn[n k¶n-th-in-¸n-¨pÅ Ombm-{K-l-W-co-Xn -{]-iwk\ob-am-Wvþ kwhn-[m-b-I-s\m¸w Iymad sImണ്ട്  IY ]d-bp¶ Ombm-{Km-l-I³ cmPohv chn kn\n-a-bpsS ]n¶m-¼p-ds¯ Icp¯p Xs¶-bm-Wv. Iem-kw-hn-[m-b-I³ പ്രകാശ് മൂര്‍ത്തിയും  tImÌyqwkv \nÀÆ-ln¨ kptcjpw {]tXyI ]cm-aÀi-aÀln-¡p-¶p.
        HmÀ¡-kv{S-bpsS AXn-{]-k-c-an-ÃmsX, kn\nabpsS IhnXzw tNmÀ¶p-t]m-ImsX CuWമൊ cp¡nb icXv XnI¨pw AhmÀUn-\Àl³ Xs¶-bm-Wv. Imhm-e-¯n-tâbpw H.-F³.-hn-bp-sSbpw Cuc-Sn-IÄ aqeyw tNmÀ¶p t]mImsX -പ്രേക്ഷകനി-se-¯n-¨-Xn ic-Xns\ F{X {]iw-kn-¨mepw aXn-bm-hn-Ã. caym-\-¼o-i³ ]mSnb XnI-¨pw hyXy-kvX-amb Hcp Km\hpw Nn{X-¯nsâ amäv Iq«p-¶p. Ihn-bmbn thj-an« {]Imiv _msc A\m-bm-k-amb A`n-\-b-ssien sImണ്ട് v t{]£-Isc ssI¿n-se-Sp-¡p-¶pണ്ട്-­v. ]ß-{]n-bbpw tizXm-ta-t\m\pw A\p-tamfpw caym-\-¼o-i\pw kz´w IYm-]m-{X-§sf anI-¨-Xm-¡n.
        cണ്ടm-as¯ anI¨ Nn{Xw F¶-Xn Ihnª ]cn-K-W\ Nn{Xw Bh-iy-s¸-Sp-¶pണ്ട്-­v. _Ô-§-fpsS, sI«p-]m-Sp-I-fpsS I\-an-ÃmsX Hc-¸q-¸³ XmSnt]mse kÀÆ-X{´kzX-{´-\mbn -Hcp taL-¡odmbv Aeªp \S-¡m\pw s]bvXp-തിമിര്‍¡m\pw sImXn-¡p¶ Hcp Ihn-bpsS {]W-bm-Xp-c-amb IhnX tXS-emWv Nn{Xwþ Ch³ taL-cq-]³

Monday, 30 July 2012

cinema company


kn\na I¼\n
     ae-bm-f-kn-\na amä-¯nsâ ]mX-bn-emWv F¶p \mw Duäw sImÅp-t¼mgpw Fhn-sS-sbm-s¡tbm Nne IÃp-I-Sn-IÄ {]Xy-£-s¸-Sp-ന്നുണ്ട് -­v. ià-amb {]ta-bhpw Icp-¯pä Xnc-¡Ybpw anI¨ kwhn-[m-\-hp-an-sÃ-¦n GXp \yqP-\-td-j³kn\n-abpw aq¡p Ip¯n Xmsg hogpw. AXn\v t{]£-Isc ]gn ]d-ªn«v Imcy-an-Ã. Dt±-i-ip²nH¶p sIm­ണ്ടു -am{Xw Hcp kn\n-abpw C¶p-hsc hnP-bn-¨-Xmbn Adn-bn-Ã. C\n hnP-bn-¡m³ t]mIp-¶p-an-Ã.
     ^cnZvJm³ \nÀ½n¨v aamkv ( ചന്ദ്രന്‍       )   Xnc-¡-Ybpw kwhn-[m-\hpw \nÀÆ-ln¨kn\na I¼\n]qÀ®ambpw ]pXp-ap-J-§sf AWn-\n-c-¯n-sImണ്ടു Å Hcp kn\n-a-bm-Wv. kn\n-abpw kn\n-a¡mcpsS kn\n-a-bv¡p-Ånse kn\n-a-bp-sa-Ãmw- C-Xn-t\m-SIw ]e-X-hW kn\n-abv¡v {]ta-b-am-bn-«p-­vണ്ട് . ]eXpw h³hn-Pbw t\Sn-bn-«p-ap-­vണ്ട് . F¶p IcpXn kn\n-asb {]ta-b-am-¡n-bm F´pw t{]£-I³ kzoI-cn¡pw F¶m-sc-¦nepw Icp-Xn-bn-«p-s­-¦n AXv anYym[mc-W-bm-Wv. F{X hyXy-Ø-amb amÀ¡-änwKv -coXn-IÄ ]co-£n-¨mepw sI«p-d-¸pÅ IYbpw Xnc-¡-Ybpw CsÃ-¦n ^ew \ncm-im-P-\-I-am-bn-cn-¡pw. kn\na I¼\nF¶ kn\na ]cm-P-b-s¸-Sp-¶Xpw Ahn-sS-bm-Wv. k¦oÀ®-X-IÄ \ndª, Ahy-à-am-b, _e-lo-\-amb Hcp IY. icm-i-cn-bnepw Xmsg \nev¡p¶ തിരക്കഥ .- kw-hn-[m-\-¯nse ]mfn-¨-IÄ. CsXÃmw IqSn-t¨-cp-t¼mÄ F´mtWm t{]£-I³ B{K-ln-¨Xv AXv kn\n-a-bn \n¶v e`n-¡msX hcp-¶p. AXn-`m-hp-I-Xzhpw AXn-\m-S-Io-b-Xbpw A\m-h-iy-amb SznÌp-Ifpw kn\n-a-bpsS Hgp-¡ns\ Imcy-ambn _m[n-¨p. ]pXp-abv¡p thണ്ടി ­bpÅ shdpw ]pXpa tXS-embn Nn{Xw amdn. HSp-hn Ahn-b ]cp-h-¯n kn\na Ah-km-\n-¡p-t¼mÄ Iptd tNmZy-§Ä _m¡n-bm-Ip-¶p. CXmtWm amä-¯nsâ  ae-bmf kn\n-a-bpsS t]m¡v? CXmtWm ae-bmfn Dt±-in¨ amäw? bphm-¡-tfbpw \K-c-t¯bpw am{Xw Dt±-in-¨pÅ C¯cw  kn\n-a-IÄ¡v F{X-am{Xw apt¼m«v t]mIm³ Ign-bp-sa¶v I­-dn-bWw. A\m-hiy skân-saâv ko\p-Ifpw H«pw ^en-¡m¯ lmkyhpw Xnc-¡-Y-bp-tSbpw kwhn-[m-\-¯n-tâbpw ]mI-¸n-g-IÄ Xs¶-bm-Wv.
     ]pXp-ap-J-§sf hs¨mcp kn\n-a. AXp-am-{X-amWv kn\na I¼\nbv¡v  Ah-Im-i-s¸-Sm-hp¶ GI ]pXp-a. ]pXp-ap-J-§fn Hu«v Ìm³UnwKvs]Àt^m-a³kv ImgvN-h-¨-h-cmbn Bcp-an-à Nn{X-¯nÂ. t]mfmbn thj-an« t_kn-epw, ]Wn-¡-cmbn thj-an« kRvPo-hpw, ^k-embn thj-an« _{Znbpw icm-icn \ne-hmcw ]peÀ¯n. i_vZ-\n-b-{´-W-¯n _{Zn Iptd-IqSn {i²n-¡m-\p-­v.ണ്ട്  cmPo-hmbn thj-an« \nYn³ i_vZ-¯nepw `mh-¯nepw Aev]w IqSn anIhp ImWn-¨n-ട്ടുണ്ട് ]mdp-hmbn thj-an« {ipXn Hcev]w Hmh--dmbnt¸mbn. {ian-¨m \sÃmcp \Sn-bmbn amdm-\pÅ Ì^pണ്ട് ­v{ipXnbnÂ. tdmjv\n-bmbn A`n-\-bn¨ e£n-bpsS A`n-\bw icm-icnbnepw Xmsg-bm-Wv. Zo]n-I-bmbn A`n-\-bn¨ k\w Ipd-¨p-IqSn sa¨-am-Wv. ^kv\-bmbn A`n-\-bn¨ jn_ve hfsc \¶m-bn. anI¨ IYm-]m-{X-§Ä sImSp-¯m CXnepw Xnf-§m³ jn_vebv¡mhpw.
     Pn_p- tP¡-_nsâ Iyma-dsb Ipdn¨v ]d-bm-Xn-cn-¡m³ h¿. Iണ്ടു -a-Sp¯ BwKn-fp-I-fn \n¶v hyXy-kvX-ambn Iymad Nen-¸n¨ Pn_p- tP¡_v {]tXyIw A`n-\-µ\w AÀln-¡p-¶p. AÂt^m¬knsâ kwKoXw anI-¨-Xmbn AtX kabw ]Ým-¯-e-kw-KoXw H«pw anI-¨-X-Ã. Iem-kw-hn-[m-\-¯nsâ anI-hn\v kp\n emh-Wybv¡v {]tXyIw A`n-\-µ§Ä. d^oIv Al-½-Znsâ hcn-IÄ anI-¨-Xm-bn.
     ]qÀ®ambpw ]pXp-ap-J-§sf AWn-\n-c¯n kn\na sN¿m³ X¿m-dmb kwhn-[m-b-I\pw \nÀ½m-Xm-hn\pw {]tXyI A`n-\-µ§Ä. Xc-t¡-Sn-ÃmsX A`n-\-bn¨ FÃm ]pXp-ap-J-§Ä¡pw `mhp-I-§Ä. t{]£-I\v H«pw I¼\n \evIm¯ kn\naþ AXmWv kn\na I¼\n’.   
        

Wednesday, 25 July 2012

Aakasathinte Niram



BIm-i-¯nsâ \ndw
       kn\n-abv¡v Btcbpw thണ്ട ­. ]s£ FÃm-hÀ¡pw kn\na thWw. BÀ«v, Ita-gvkyÂ, XpS§n kn\n-asb hyXykvX KW-§-fn Xf-bv¡p-¶-hÀs¡Ãmw kn\n-a-bn CS-apണ്ട് -­v. AXp-X-s¶-bmWv P\-Io-b-am-[yaw F¶ coXn-bn kn\n-a-bpsS {]k-àn-bpw. ASqÀ tKm]m-e-Ir-jvW\pw jmPn-ssക-em-kn\pw hn\-b-\p-saÃmw kn\n-a-bn CS-apണ്ട് -­v. BÀ«v ^nen-ansâ hàm-¡Ä¡v kn\na Bcp-Iണ്ടി-­n-sÃ-¦nepw hntcm-[-an-Ã. Ah-cpsS Bi-b-§-fpsS A{`m-hn-jv¡-cWw  am{X-amWv {][m-\w.-I-ta-jy kn\n-a-bpsS hàm-¡Ä¡v Bi-b-¯n-ലും  kwth-Z-\-¯n-sem-¶p-a-Ã- Imcyw. adn¨v Nn{Xw km¼-¯nIambn hnP-bnt¨m F¶-Xn-emWv. bYmÀ°-¯n CXn\pw cണ്ടി­-\p-an-S-bv¡mWv kn\n-a-IÄ P\n-¡p-¶Xpw t{]£-I-cp-ambn N§m-¯-¯n-em-hp-¶-Xpw. taf-I-fn {]ZÀin-¸n¨p F¶-Xp-sImണ്ടു ­p am{Xw Hcp kn\n-abpw anI-¨-Xm-Ip-¶n-Ã. _p²n-Pohn PmS-¡mÀ¡v X§-fpsS Imcyhpw Ig-¼p-an-Ãm¯ Bibw {]I-S-am-¡m³ kn\na F¶pw Hcp thZn-bm-bn-«pണ്ട് -­v. AhmÀUn\pw taf-IÄ¡pw thണ്ടി ­am{Xw FSp-¡p¶ A¯cw Nn{X-§Ä Ft¶ \ntcm-[nക്കേണ്ട -Imew Ign-ªp.-Hm-kvImÀ AhmÀUn-sâ ]m\ t]mse Bbn-c-¡-W-¡n\v AwK-§Ä Iണ്ട­-Xn\p tij-aà ChnsS AhmÀUv \nÀ®-bn-¡-s¸-Sp-¶-Xv. ]Icw Hcp Pqdn\nÀ®-bn-¡p¶p CXmWv \à kn\n-a-sb-¶v. A§s\ IY-bnepw F´n\v an¡-hmdpw ko\p-I-fn hsc, Bkvt{S-en-b³ kn\na-bmb C¶-sk³knsâ A\p-I-c-W-amb {]W-b¯n\v   Gähpw \à kwhn-[m-bI ]pc-kvImcw e`n-¡p-¶pþ tNmZn-¨-t¸mÄ Pqdn]dbp¶p C¶-sk³kvIണ്ടിt«-bn-Ãm-¶v. Fs´mcp hntcm-[m-`m-kw.
        ]d-ªp-h-¶Xv tUm. _nPp-hnsâ ]pXnb Nn{X-amb BIm-i-¯nsâ \nd¯n-s\-¡p-dn-¨mWv.
Hä-s¸« Zzo]nse \ncm-ew-_-tcbpw Ah-cpsS kvt\l-kv]Ài-t¯-bpw Ipdn¨p {]Xn-]m-Zn-¡p¶ Nn{Xw k¼qÀ® ]cm-P-b-am-Wv. Fw.sP cm[m-Ir-jvW\v Ombm-{Km-l-I-\pÅ AhmÀUv t\Sn -sIm-Sp-¡m-\mbn F¶-Xn-e-¸pdw F´mWv Cu kn\n-abv¡v t{]£-I-cp-ambn kwh-Zn-¡m-\p-Å-Xv. aäp-Å-h-cn \n¶v ]nSn¨p ]dn-bv¡-eà Pohn-X-¯nsâ kt´mjw adn¨v aäp-Å-hÀ¡v thണ്ടി ­ Fs´-¦nepw \· sN¿emWv F¶ ktµiw \evIm³ C{Xbv¡p thണ്ടി-bn-cpt¶m? A`n-t\-Xm-¡Ä F¶ coXn-bn s\Sp-ap-Sn-th-Wp-hn-tâ-tbm, C{µ-Pn-¯n-tâtbm, Aa-e-t]m-fn-tâtbm Ign-hp-IÄ D]-tbm-K-s¸-Sp-¯n-b-Xn kn\na XnI¨pw ]cm-P-b-s¸-«p. Ir{Xn-a-amb Ub-tem-Kp-Ifpw kn\p-Ifpw kn\n-a-bpsS ‘സ്ലോ t]m-kns\ hoണ്ടും ­ CSn-¨p-Xm-gv¯p-¶-h-bm-bn. Ah-Im-i-s¸-Sm³ Gsd-sbm-¶p-an-Ãm¯ kn\n-abv¡v t]mÌ-dn ImWp¶  ]c-ky-hm-NIw DNnXw Xs¶-bm-Wv. k¼qÀ®-ambn B³U-am³ \nt¡m-_mÀ Zzo]n Nn{Xoകരിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ  .സമ്പൂര്‍ണമായി ആന്തമാന്‍ നികോബാര്‍ ദ്വ്വീപില്‍ ചിത്രികരിച്ചു    F¶Xp Xs¶-bmWv Nn{X-¯nsâ ta·. ]s£ At¸mÄ Hcp tNmZyw _m¡n-bm-Ip-¶p. B³U-am³ \nt¡m-_mÀ C´y-bpsS `mK-atÃ? Hcp C´y³ kn\na C´ybn Nn{XoI-cn¨p F¶p ]d-bp-¶-Xn F´p ]pXpa?
        kvt\l-¯n-tâbpw \·-bp-sSbpw ktµ-i-§Ä t{]£-I-cn-se-¯n¨ F{Xtbm apJy-[mc kn\n-a-IÄ CXn\p ap¼pw Dണ്ട­m-bn-«pണ്ട് -­v. Ah-bvs¡m¶pw {]tXyI Pqdn ]cm-aÀi-apണ്ട-­m-bn-«n-Ã. ImcWw Ah-sbm-¶pw AhmÀUn\p thണ്ടി ­ FSp¯ kn\n-a-I-fm-bn-cp-¶n-Ã. C\n asämcp Imcyw ]cn-tim-[n-¡mw. sam¯w ae-bm-f-kn-\nam t{]£-I-cpsS 1% ¯n Xmsg hcp-¶-hÀt]mepw ImWm¯ Hcp kn\n-abv¡v kaq-l-¯n F´v amä-amWv Dണ്ട­m-¡m³ Ign-bp-I. ImWp¶ Hcp iX-am-\-¯n-\m-Is« C¯-c-samcp ktµ-i-¯nsâ Bh-iy-hp-an-Ã. ]ns¶ F´n-\mWv C¯cw Nn{X-§Ä. Atcm-N-Ihpw Ir{Xn-a-hp-amb Hcp kn\na AXm-Wv-þ-B-Im-i-¯nsâ \ndw. anI¨ Ombm-{K-l-Whpw ]Ým-¯-e-kw-Ko-Xhpw am{X-amWv Nn{X-¯nsâ ta·-IÄþ tUm. _nPp-hnsâ Ignª Nn{Xw ho«n-te-bv¡pÅ hgn CXnepw t`Z-am-bn-cp-¶p. \nd-am-Ãm¯ BIm-iw-þ-B-Im-i-¯nsâ \ndw.
       

Thursday, 19 July 2012

KERALA STATE FILM AWARDS 2012

1.BEST ACTOR..................DILEEP(VELLARI PRAVINTE CHANGHATHI)
2. 2ND BEST ACTOR..........FAHAD FAZIL(AKAM,CHAPPAKURISU)
3.BEST ACTRESS...............SEWTHA MENON
4. 2ND BEST ACTRESS..........NILAMBUR AYISHA(OOMAKUYIL PADUMBOL)
5.BEST COMEDIAN............JAGATHY SREEKAUMAR
6.BEST MOVIE....................INDIAN RUPEE
7.MOST POPULAR MOVIE.......SALT&PEPPER
8.BEST DIRECTOR.......................BLESSY
9.BEST STORYWRITER................M.MOHANAN(MANIKYAKALLU)
10.BEST SCRIPT WRITER...........BOBBY-SANJAY(TRAFFIC)
11.BEST DEBUT DIRECTOR...........SHERRY(AADIMADHYANATHAM)
12.2ND BEST MOVIE.......................IVAN MEGHAROOPAN
13.BEST LYRICIST...........................SREEKUMARANTHAMBI
14.BEST MALE SINGER..................SUDHEEP
15.BEST FEMALE SINGER................SHREYA GOSHAL
16.BEST MUSIC DIRECTOR.............SHARATH(IVAN MEGHAROOPAN)
17.BEST BACKGROUND SCORE........DEEPAKDEV
18.BEST CINEMATOGRAPHY..............M.J RADHAKRISHNAN

Monday, 16 July 2012

Thattathin Marayath

തട്ടത്തിന്‍ മറയത്ത്



Imehpw kmt¦-XnI hnZybpw F{X amdn-bmepw {]Wbw a\p-jy-s\¶pw Hcp lc-amWv, Krlm-Xp-c-X-bm-Wv. lrZ-b-¯n {]W-b-¯nsâ HmÀ½-¡p-dn-¸p-Ifpw au\-s\m-¼-c-§fpw t]dm-¯-h-cmbn Bcpമുണ്ടാകില്ല. AXnÀh-c-¼p-I-sfÃmw t`Zn-¨p-sIm-­pണ്ടുള്ള Å {]W-bhpw AXnsâ hnc-lhpw IqSn-t¨-c-ep-saÃmw FÃm Ime¯pw സിനിമയ്ക്ക്  hnj-b-am-bn-ട്ടുണ്ട് -­v. at\m-l-c-ambn {]Wbw Bhn-jv¡-cn-¨n-«pÅ kn\n-a-I-sfms¡ Xs¶ h³ lnäp-I-fm-bn-ട്ടുമുണ്ട് -­v. AXn Gähpw HSp-hn-e-t¯-XmWv eqan-bÀ ^nen-ansâ _m\-dn \S-·m-cmb aptIjpw {io\n-hk\pw tNÀ¶v \nÀ½n¨v hn\oXv {io\n-hm-k³ IYbpw Xnc-¡-Ybpw kw`m-j-Whpw kwhn-[m-\hpw \nÀh-ln¨ X«-¯n³ ad-b¯v.
            ‘X«-¯n³ ad-b¯v F¶- t]-cn Xs¶ Hfn¨pw ]Xp§n-bp-apÅ Hcp {]Wbw Hfn-ªn-cn-¸pണ്ട് -­v. AXnsâ k¦oÀ®-X-Ifpw Nn{X-¯n \¶mbn Zriy-h-XvI-¡-cn-¡-s¸-Sp-¶pണ്ട് -­v. hn\oXv {io\n-hm-k³ kwhn-[m\w sN¿p¶ രണ്ടാമത്തെ  Nn{X-amWv  X«-¯n³ ad-b¯v. BZy-Nn-{X-amb aeÀhmSn BÀSvkv ¢_n-t\mfw kwhn-[m-bI ta· ]peÀ¯m³ hn\o-Xn-\m-bn-«n-Ã. kn\na h³hn-P-b-ambn apt¶-dp-I-bm-Wv F¶n-cp-¶mepw apg¨p \nev¡p¶ ]e ko\p-Ifpw  kn\n-a-bn-epണ്ട് -­v. ]g-b-Ime Xangv kn\n-a-bnse H¶n\pw sImf-fm¯ t]menkpImsc A\p-kva-cn-¸n-¡p¶ t]meo-kv,þ t]meokv tÌj³ ko\p-Ifpw Ub-tem-Kp-Ifpw Adp-t_m-dmbn F¶p ]d-bmsX h¿.
        {]W-b-¯nsâ A`uakuµ-cyhpw ISepw kmb-´-\hpw ag-¯p-Ån-Ifpw tNÀs¶m-cp-¡nb {]W-b-¯nsâ amkva-cnI `mh-§fpw apgp-h-\mbn H¸n-sb-Sp-¡p-¶-Xn tPmtam³.Sn.tPmWnsâ Iymad `mKn-I-amsb hnPbw Iണ്ടി ­n-«p-Åq. Km\-Nn-{Xo-I-cW cwK-§fpw th­ണ്ട{X \ne-hmcw ]peÀ¯n-bn-Ã. jm³ dlvamsâ kwKo-X-¯n\v hyXy-kvX-X-bp-s­-¦nepw \ne-hm-c-¯n icmicn am{X-am-Wv. Npcp-¡-¯n at\m-l-c-amb Km\-§fpw Nn{Xo-I-c-W-hp-a-sÃ-¶À°w. i_vZ-hn-\ym-k-¯n-tebpw sdt¡mÀUn-§n-tebpw sNdnb A]m-I-X-IÄ aqew Nne Ub-tem-Kp-IÄ a\-Ên-em-Ip-¶n-Ã.
        C¯-c-¯n-epÅ sIm¨psIm¨p t]mcm-bva-Isf adn-I-S¶v Nn{Xw lnäv NmÀ«n CSw ]nSn-¨-Xn\v ImcWw ae-bmfn s\©n-te-äp¶ {]W-b-¯nsâ Krlm-Xp-cX Xs¶-bm-Wv. kv{Xo]p-cpj_Ô-§-fnse ka-hm-Iy-§fpw kZm-Nm-c-¯nsâ \nÀÆ-N-\-§fpw Akm-[m-c-Wamw hn[w amdn-s¡m-­n-cn-¡p¶ tIc-f-¯n C¯-c-¯n Hcp kn\na Ime-L-«-¯nsâ Bhiyw IqSn-bmWv. Xcw In«p-t¼msgms¡ hyh-Ø-tbbpw hyh-Øn-Xn-tbbpw IW-¡n\v ]cn-l-kn-¡p¶ {io\n-hm-ksâ ss]XrIw aI³ hn\oXn\v Im¯p-kq-£n-¡m-\mhpw F¶-Xn XÀ¡-an-Ã.
        lmkyw X\n¡v \¶mbn hg-§p-saന്നു   Xnc-¡-Ym-Ir¯pw kwhn-[m-b-I-\p-amb hn\oXv sXfn-bn-¡p-¶pണ്ട് -­v. ssI¿-S¡wh¶ kwhn-[m-b-I-\mbn amdm³ Aev]w IqSn ka-b-sa-Sp-¯mepw ae-bm-f-kn\n-abv¡v Hcp `mhn hmKvZm-\-amWv hn\oXv {io\n-hm-k³.
        Xnf-bv¡p¶ buÆ-\hpw Bßm-hn Ae-b-Sn-¡p¶ {]W-b-¯nsâ sshIm-cn-I-X-Ifpw ià-ambn {]I-Sn-¸n-¡p-¶-Xn\v \nhn³ t]mfn-¡m-bn. A\m-bm-k-amb A`n-\-b-ssien FSp-¯p-]-d-tbണ്ട-­-Xm-Wv. bmYm-kvXn-I-X-bpsS ]À±-bv¡p-Ån \n¶v sImണ്ട് ­v {]W-bn-¡p-t¼mgpw AXnsâ then-s¡-«p-Isf s]mfn¨v ]pd-¯p-h-cm³ \mbn-I-bv¡m-Ip-¶n-Ã. sFj XÂhmÀ kmam\yw \¶mbn A`n-\-bn-¨n-«p-­vണ്ട് F¦nepw Hcp ]pcpjtI{µo-IrX kn\n-abnse Øncw kv{Xo IYm-]m-{X-§sf adn-I-S-¡m³ B IYm-]m-{X-¯n-\m-bn-«nÃ. APp hÀ¤o-kn Hcp anI¨ lmky-Xmcw Hfn-ªp-In-Sപ്പുണ്ട് . th­-ണ്ടco-Xn-bn D]-tbm-Kn-¡m\pw D]-tbm-Ks¸Sp-¯m\pw Ign-ªm APphn\v C\nbpw apt¶-dm\mIpw.
        anI¨ Hm¬sse³ amÀ¡-än§v X{´-§fpw Iem-]-c-ambn \ne-hm-c-apÅ t]mÌ-dp-Ifpw Nn{X-¯nsâ hnP-b-¯n\v B¡w Iqട്ടി-­v. amdnb ae-bmf kn\n-a-bpsS KW-¯n-te¡v {]W-b-¯n Nmen¨ Hcp Nn{Xwþ AXmWv X«-¯n³ ad-b-¯v.