Wednesday, 28 March 2018

സുഡാനി ഫ്രം നൈജീരിയ



സിനിമ ഒരു ഭാഷയാണ്. ചിലപ്പോൾ അതിന് ഭാഷയേ ഇല്ല. സിനിമ സംവേദനത്തിന്റെ കല കൂടിയാണ്. ഹൃദയത്തിന്റെ ഭാഷയിൽ സംവദിക്കുന്നതു കൊണ്ടാകണം ചിലപ്പോൾ അതിന് കറുപ്പിന്റേയും വെറുപ്പിന്റേയും കനത്ത മതിൽക്കെട്ടുകൾ പൊളിക്കാനാവുന്നത്.

സുഡാനി ഫ്രം നൈജീരിയ ഒരുപാട് നാനാർത്ഥങ്ങളുള്ള ഒരഭ്രകാവ്യമാണ്. കറുത്തവന്റെ, പാർശ്വവത്ക്കരിക്കപ്പെട്ടവന്റെ, കുടിയൊഴിക്കപ്പെട്ടവന്റെ, ആഭ്യന്തര കലാപതീയിൽ ഒറ്റപ്പെട്ടു പോയവന്റെ, ഒരു നേരത്തെ ആഹാരവും ഒരിറ്റുവെള്ള വം സ്വപ്നം കാണുന്നവന്റെ ജീവിതനേർക്കാഴ്ച്ചയിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ സിനിമ.

അതിൽ കഥപാത്രങ്ങളില്ല. ജീവിതങ്ങളേയുള്ളൂ. അതിൽ കടും വർണ്ണങ്ങളിൽ ചാലിച്ചെടുത്ത ചിത്രങ്ങളില്ല.നന്മയുടെ നൂലിഴകളിൽ നെയ്തെടുത്ത, ഹൃദയത്തിൽ കനിവലിഞ്ഞൊഴുകുന്ന ജീവനുകളേയുള്ളൂ...

ഈ സിനിമ മലബാറിന്റെ നന്മയായി കാണാനല്ല എനിക്കിഷ്ടം.മറിച്ച് കേരളത്തിൽ ഇനിയും ഉറവ വറ്റിയിട്ടില്ലാത്ത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ കഥ പറയുന്ന സിനിമ എന്നു പറയാനാണ്.

സുഡാനി, നീയെന്നെ വല്ലാതെ കണ്ണീരണിയിച്ചു.അതിജീവനത്തിന്റെ കരുത്തിനെ ഫുട്ബോളിന്റെ മാസ്മരികതയിൽ മേയാൻ വിട്ട് ഉള്ളിലെ സങ്കടക്കടലിനെ കളിക്കളത്തിന്റെ ആരവത്തിൽ അലിയിച്ചില്ലാതാക്കുന്ന നിന്റെ ആ മാന്ത്രികവിദ്യ ഞങ്ങൾക്കന്യമാണ്.

പോകാൻ നേരം നീ ഊരി നൽകിയ ആ ടീ ഷർട്ട് ഉണ്ടല്ലോ അതിൽ വിലമതിക്കാനാവാത്ത നിന്റെ ഓർമ്മയുടെ മണമുണ്ട്. പരസ്പരം നിങ്ങൾ കൈമാറിയത് വെറും രണ്ട് കുപ്പായങ്ങളല്ല; രണ്ട് സംസ്കാരങ്ങളായിരുന്നു.

മജീദേ, അസംഖ്യം വൈജാത്യങ്ങൾക്കും
ഇടുങ്ങിയ വേലിക്കെട്ടുകൾക്കുമപ്പുറത്ത് ഒരു കറുത്തവനോട് നീ കാണിച്ച തന്മയീഭാവമുണ്ടല്ലോ അതാണ് നിന്നെ ഒരു വിശ്വപൗരനാക്കുന്നത്.

ഉമ്മ, ആരെന്നു പോലുമറിയാത്ത ഒരു മുത്തശ്ശിയുടെ ആത്മാവിന് നിങ്ങൾ നൽകിയ പ്രാർത്ഥനയുണ്ടല്ലോ.. അവന്റെ കുഞ്ഞുപെങ്ങൾക്ക് നിങ്ങൾ കരുതിവെച്ച ആ കുഞ്ഞു കമ്മലുകളുണ്ടല്ലോ..... നെഞ്ചു വിങ്ങി കരഞ്ഞു പോയി ഞാൻ....

സക്കറിയ,'ഫാദർ ...ഫാദർ' എന്ന ആത്മഗതം പോലെയുള്ള ഒരു കുഞ്ഞു സംഭാഷണത്തിന്റെ നാനാർത്ഥ തലങ്ങൾ പ്രേക്ഷകനിലേക്കെത്തിച്ച നിങ്ങളുടെ ആ തിരക്കഥയിലെ, സംവിധാനത്തിനത്തിലെ മിടുക്കുണ്ടല്ലോ അത് നിങ്ങളെ മലയാള സിനിമയിൽ എന്നും ഓർമ്മിക്കുന്നവനാക്കും....

സുഡാനി ഒരു സിനിമയേയല്ല.......


Friday, 19 May 2017

രാമന്റെ ഏദൻ തോട്ടം
ഏദൻ തോട്ടം ആകർഷകമാണ്. ശരിതെറ്റുകളുടെ കായ്കനികൾ അവിടെ ധാരാളമുണ്ട്.. ഏതു വേണമെങ്കിലും ഭക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്.അതേസമയം ഏതു വേണം ഏതു വേണ്ട എന്നു തെരഞ്ഞെടുക്കാനുള്ള അവകാശം ഒരോ മനുഷ്യന്റേതുമാണ്.
ചില പെൺ ബന്ധങ്ങൾക്ക് പേര് നൽകാനാവില്ല. നിർവ്വചനങ്ങളുടെ മതിൽക്കെട്ടിനകത്ത് തളയ്ക്കാനുമാകില്ല.സമൂഹത്തിലെ സദാചാരികൾ ആൺ- പെൺ സൗഹൃദങ്ങൾക്ക് ചില വേലിക്കെട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം താണ്ടിയാൽ അവർക്ക് ഹാലിളകും.
ഏതു പ്രണയത്തിലും ഒരു ഗാഢ സൗഹൃദത്തിന്റെ ഉപ്പ് അലിഞ്ഞു ചേർന്നിരിക്കും. എന്നാൽ എല്ലാ സൗഹൃദങ്ങളും പ്രണയത്തിന്റെ വഴിയിൽ എത്തിച്ചേരണമെന്നുമില്ല. ആൺ പെൺ ബന്ധത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ സിനിമയിലൂടെ. വർത്തമാന കുടുംബബന്ധങ്ങളുടെ നേർക്കാഴ്ചകളുണ്ട് ചിത്രത്തിൽ. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കിക്കഴിയുന്ന ഒരു പെണ്ണിന്റെ നിറം മങ്ങിയ സ്വപ്നങ്ങളുണ്ടതിൽ . വർണ്ണച്ചിറകേറി പറക്കാൻ കൊതിക്കുന്ന അവളുടെ പ്രത്യാശകളുണ്ട്. സുന്ദര കാമനകളുണ്ട്. ഉത്തരവാദിത്തങ്ങളുടെ നുകം പേറി തളരുമ്പോഴും അവൾ അധികമൊന്നും പ്രതീക്ഷിക്കുന്നില്ല..: കൊച്ചു കൊച്ചു സാന്ത്വന വാക്കുകളും കരുതലുകളുമല്ലാതെ. നമ്മെ ഏറെ സ്നേഹിക്കുന്നവർ, മനസ്സിലാക്കുന്നവർ - അവർ പറയുമ്പോൾ നാം നിരാശയുടെ കുഴിമാടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും. അങ്ങനെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് 'രാമന്റെ ഏദൻ തോട്ടം''. രാമൻ ഒരു നിമിത്തം മാത്രമാണ്. അവളുടെ ഉള്ളിലേക്ക് പിടിച്ച ഒരു കണ്ണാടി. അതിലൂടെയാണ് തിരിച്ചറിവിന്റെ വെള്ളിവെളിച്ചം അവളിലേക്ക് പെയ്തിറങ്ങുന്നത്.
രാമൻ കുഞ്ചാക്കോ ബോബന്റെ കരിയർ ഗ്രാഫ് ഒന്നുകൂടി ഉയർത്തുന്നുണ്ട്. കഥാപാത്രത്തിന്റെ പക്വതയിലേയ്ക്ക് ഉയരാൻ കുഞ്ചാക്കോക്ക് ആയിട്ടുണ്ട്. മാലിനിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനു സിത്താരയ്ക്കായി .തട്ടുപൊളിപ്പൻ കോമഡി വേഷങ്ങളിൽ നിന്ന് ജോജുവിനെ മോചിപ്പിക്കാൻ സമയമായിരിക്കുന്നു. തികഞ്ഞ അഭിനേതാവിന്റെ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോജുവിനായി .
ബിജി ബാലിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. മികച്ച വരികളും ഈണവും ചിത്രത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു. പ്രവീൺ ഭട്ടിന്റെ ക്യാമറയും മനോഹരമാണ്.
അകിരാ മിയാവാകി എന്ന ജാപ്പനീസ് പ്രകൃതി ശാസ്ത്രജ്ഞന്റെ ഓർമ്മപ്പെടുത്തലുകളിലൂടെ മണ്ണും മനുഷ്യനും പ്രകൃതിയും ചിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
മാലിനിയുടെ അവസാന നൃത്തച്ചുവടുകൾ ആത്മനിർവൃതിയുടേതാണ്. ആ ചുവടുകളിൽ തന്റെ ജീവിതത്തിന്റെ താളം കണ്ടെത്താൻ അവൾക്കാകുന്നുണ്ട്.
പ്രകൃതിയോട് കൂട്ടുകൂടാൻ തോന്നുന്ന, മണ്ണിന്റെ മണമുള്ള ഒരു കൊച്ചു ചിത്രമാണ് 'രാമന്റെ ഏദൻ തോട്ടം:

Friday, 12 September 2014

Sapthamasree Thaskaraha


In his debut film Anil Radhakarishna Menon has showed his creative skills in direction, in this second film undoubtedly he has marked his position in Malayalam film industry.
Among the cinema community there is talk that film which has Thrissur slang will hit the box-office.Thoovanathumbikal,Pranchiyettan,Punylan etc are the best examples .To that category now we can add sapthamsree also .It’s basically a director’s film. One could really feel the master craftsmanship of a director in this film .Surprisingly the screenplay credit also goes to the director. Since it’s his screenplay he could have visualized the entire film scene by scene .That has contributed a lot to the film .Beginning from the selection of characters he has put his efforts and all the characters have done their best to the  roles. Even shadow characters also have an identity and contribution .That’s the success of this film.
In this film there is no super hero or no super heroic gimmicks but still it gives a sense of joy and happiness in the theater .Though Prithviraj is the hero all others have equally contributed.Asifali in his rough and tough nature scored too. As usual nedumudi done his role extremely well .The interesting thing is that Anil Rdhakrishna Menon showed us how one could use the second or third line actors into main stream .
After watching the film if you rewind it again you could feel that no complex story involved in it nor any attractive one line story. That’s what we feel it as directors film .The screen play ,the sequence ,the dialogues ,the timing all have its own credit to the film ,Put together made it as a hit. The innocence in the layman’s language will make you laugh high in the theatre.Its a clean entertainer. No part of the film will down your expectations. Without any prejudices you can go to this film to  enjoy with your family and can praise the Thrissur slang  and the director.  


A director made film  

   Rajadhiraja


Ajay Vasudev has proved that he can create a blockbuster film with superstar. This film was a must for Mammotty after the sequel of defeats in the theatre for a quite long time. One must agree the caliber of Mammooty even in this age. There were times where the whole industry thought that this man would be out casted. But it never happened and will never .He proved that he is fit for the industry time and again. I don’t think that because of his non -performance any film has ever failed in the box office. May be he might have compromised over the script and director for a number of reasons but never on performance. If a film get fails I will criticize the script writer and director since they failed to accommodate the stars they want or the screenplay didn’t work out as the wished .These are the primary reasons .Non performance of the stars comes secondary. Back to the film Rajadhiraja ….I would say this is a typical ‘Tamil masala film made in Kerala’.Even the location, the script, the stunt song comedy sequence ….everything is in typical Tamil style.Udhayakrishan and Sibi k Thomas  rocked again with their screen play and in the recent time they have kept their position as super stars in screenplay writing. It’s their habit to tell the story in a big canvas with lot of artist .Naturally the cost will increase but at the end of the day it gives back to the producer. Here also they adopted the same method with lot of artists but less in numbers compare to their other films. The thread of the film is that an old don with full of family sentiments .No big twists and turns even if its there the audience can expect what will happen at the end.A lovely song is there in the film .Jojo strikes again but sometimes unwanted comedy pulls him back .As usual female artists have no other work but to serve their heros,they have no space to contribute to this film .Laksmi Rai and Lena has done what they told to do .Sidhique and Joy Mathew also have not much to do.And many villains from Hindi other languages have stored enough kicks from our Mammootyy!!!It’s just ‘film’ one can just see and forget. It gives no scope for an after discussion. How many Tamil film we have enjoyed for no reasons. This time let it be for our Mammokka.One would appreciate his down to earth acting in the beginning and the beauty of the film is that he is family man till the end of the film for his family…A just see and forget film but certainly family audience can try it since it will not get you bored  

Monday, 11 August 2014

APPOTHICARY

Madhav  Ramadasan  has created an identity through his debut filmMELVILASAM in Malayalam film industry .Now in his second film he has contributed much to the society by dealing a controversial subject Medical ethics. It seems the director has compromised in many areas like selection of supporting actors and their dubbing voices .And of course one could feel that his direction deviated to high dramatic in the pre climax scenes. But for the cause, purpose and seriousness of the film one must appreciate Mr Madhav Ramadasan.Appothicary is need of the hour.
Doctors enjoy respect and prayers from the society at its best. Common man feels that doctors are second after GOD to look after them. But the hurting truth is that many of them are not fit for the respect. Human value is priceless and peerless yet some doctors bargaining it for mere money. In a hospital fact and figures speaks  rather than empathy and compassion. Most of the hospitals now have  placed a notice board warning that any harm or causality causing by the public to the hospital and doctors, will get 3 year imprisonment and they are liable to pay the loss occurred. So the public fear not even to question the unethical practices of the hospital people. They are swallowing the bitter truth for their kith and kins.Definitely but they are cursing in mind. Doctors are godfathers that the patients will obey them without hesitation and will do what they asked to do. For each and everything we have choices except medicines and lab tests. The doctor will “suggest “where the patient should do the test and where to buy the medicine .The naked truth behind this suggestion is nothing but commission.
Hospital has become an industry where service comes second .The prime concern of the investor is the return of investment within the shortest possible time .For that they squeeze and exploit the patients. Apart from all these hell they are using the poor patients for their clinical trials. In Kerala many of the so-called multi speciality hospitals are running these clinical trials for their trillion-dollar multinational pharmaceutical companies. Even Supreme Court has voiced recently against this brutal practice .Human beings are treated  like pigs and rats for clinical trials .Thanks for the exchequer that they didn't even have data of these trials.
Doctors are also human beings. They have family and children. Emotionally this film will haunt them or at least they will think for a second for their inhuman acts. At least if one of them change his attitude that’s enough .That will be the impact of this film in the society .Unlike a film which last year broke all the collection records and lead many youth to hide the "evidence" this film light a candle in the society about medical ethics. It may not break any of the past collection records but certainly it will last in common man’s heart.
All the main characters done their roles exceptionally well. Suresh Gopi as Vijay nambiar scored high.Jayasurya,Indrans and Thambi Antony are also performed remarkably well .
In his first film court room was the location where as here it’s a hospital .Kudos to the director that he has not shown any extravaganza unlike the usual melodramas
A must see film that ignites a thought in the society 

Saturday, 24 May 2014

HOW OLD ARE YOU


 \n§-fpsS kz]v\-amWv \n§-fpsS ssIs¿m¸v 


A]-cn-an-Xn-I-fpsS BIm-i-t¯mfw t]m¶ kz]v\-§-fmWv a\p-jysâ Gähpw henb apX¡q-«v. temI-¯nse Gähpw Zcn-{ZÀ Bsc¶ tNmZy-¯n\v Hcp-¯-c-ta-bp-ffq þ kz]v\-§-fmWv a\p-jysâ Gähpw henb apX¡q-«v. temI-¯nse Gähpw Zcn-{ZÀ Bsc¶ tNmZy-¯n\v Hcp-¯-c-ta-bpÅq þ kz]v\-§-fn-Ãm-¯-h³. kz]v\-§-Ãm-¯-h³ BÄ¡q-«-¯n t]mepw Hä-s¸-Spw. Ah³ Akz-Ø\pw Bß-\n-µ-bpsS CÑm-`w-K-§Ä t]dp-¶-h-\p-am-bn-cn-¡pw. b{´-h¡-cn¨ Imhy-tZ-h-X-bmb kn\na a\p-jys\ Ccp¯n Nn´n-¸n-¡p-Ibpw Nncn-¸n-¡p-Ibpw sN¿p-¶ണ്ട് p-­v. ]t£, AXv a\p-jys\ kz]v\w ImWm³ IqSn {]tNm-Zn-¸n-¡p-¶-Xm-sW-¦ntem? shÃp-hn-fn-I-tfbpw hogvN-I-tfbpw XcWw sNbvXv kz]v\-§Ä bmYmÀ°y-am-¡m³ t{]cn-¸n-¡p-¶-Xm-sW-¦ntem? A¯-c-¯n-semcp kn\n-a-bmWv "lu HmÄUv BÀ bp'. F´p-sIm-­mWv aRvPp-hn-\p-th­n C¡m-e-a-{Xbpw P\w Im¯n-cp¶p F¶-Xn-sâ D¯cw Cu Nn{X-¯n-eണ്ട് p-­v. hnhm-lm-\-´c Pohn-X-¯n ]pcp-j\v sh¨p-hn-f¼n sImSp-¡p-Ibpw Ahsâ Ipªp-§sf s]äp t]mäp-Ibpw sNbvXv, Xtâ-Xmb Hcp  "CS' ap­ണ്ടm¡n AXn Hcp ഒതുങ്ങി കൂടുന്ന  Hcp icm-icn kv{Xobv¡v B sI«p ]mSp-I-fn \n¶v Hcn-¡epw tamN-\-ap-­m-Im-dnÃ. ]pcp-jsâ kz]v\ ]qÀ¯o-I-c-W-¯n-\pÅ Hcp D]m[n am{X-am-bmWv an¡-t¸mgpw Ah-fpsS Øm\w. AXv Ac-¡n-«p-d-¸n-¡m³ "GsXmcp ]pcp-jsâ hnP-b-¯n\p ]pd-Inepw Hcp kv{Xobpണ്ട-­mhpw' F¶pw AX-h-fpsS ZuXy-am-sW¶p IqSn \mw ]dªp sh¨p.
        EPphpw kc-khpw efn-X-hp-amb Ah-X-c-W-co-Xnbpw ssien-bp-amWv Cu Nn{X-¯nsâ {]tXy-I-X. A{]-[m-\-amb IYm-]m-{X-§-sf-t]mepw {][m-\-s¸-«Xpw t{]£-Isâ a\-Ên CSw t\Sn-sIm-Sp-¡p-¶-Xp-amb IYm-]m-{X-§-fn-te¡v k¶n-th-in-¸n-¡m³ t_m_n-þ-k-RvPbv Soan-\m-bn-«ണ്ട് -­v. hyàhpw kv]jvS-hp-amb Xnc-¡-Y-bpsS Icp-¯mWv Cu kn\n-a-bpsS ImXÂ. Imk-t\mh t]mepÅ Nn{X-§Ä sN¿p-¶-Xn-eà C¯cw "efnX' sa¶p tXm¶p¶ kn\na sN¿p-¶-Xn-emWv Hcp kwhn-[m-b-Isâ anSp-¡v. Xnc-¡-Y-tbmSv ]pÀ®-ambpw \oXn ]peÀ¯nb kwhn-[m-b-I³ tdmj³ B³{Uqkv {]tXyI A`n-\-µ-\-aÀln-¡p-¶p.
        asäm-cm-tfbpw B Øm\¯v k¦Â¸n-¡m-¯ hn[w \ncp-]a cmPohv F¶ IYm-]m-{Xs¯ DÄs¡m-Åm³ aRvPp-hm-cyÀ¡m-bn-ടുണ്ട്. Imcy-am-sbm¶pw sN¿m-\n-sÃ-¦nepw Ccp¯w h¶ Hcp \S-\mbn Xsâ IYm-]m-{Xs¯ anI-¨-Xm-¡m³ Ip©mt¡m t_m_-\m-bn-. Iem-c-RvPn-\n-bpsS A½ thjw {it²-b-am-bn-«ണ്ട്. B IYm-]m-{X-¯nsâ Uºnw§v thmbvkv \ÂIn-b-Xm-cm-sW-¦nepw (I-em-c-RvPn-\n..?) Ahsc {]iw-kn-¡msX h¿. kwKo-X-¯n\pw ]m«n\pw henb {]m[m-\y-an-Ãm¯ Nn{Xw ]t£, kv{Xo Pohn-X-¯nsâ t\À¡m-gvN-bm-Ip-¶p-­v.   കനിഹയുടെ  IYm-]m-{X-¯n\v Hcev]w \mS-IobX IqSp-X-em-ണ് .എന്നാൽ  DÅn Dd§n InS-¡p¶ Ign-hp-Isf DWÀ¯n-sb-Sp-¡m-\pw, HmÀ½-s¸-Sp-¯m\pw NneÀ Pohn-X-¯n Bh-iy-am-Wv. AXmWv B IYm-]m-{X-¯nsâ {]k-àn-bpw.

        CS-bv¡nsS ]pI-h-en-bp-sSbpw aZy-]m-\-¯n-tâbpw ap¶-dn-bn-¸p-I-fn-ÃmsX  ZzmbmÀ° {]tbm-K-§-fpsS Nph-bn-Ãm-s¯, kIp-Spw_w ImWm-hp¶ kv{Xosb imào-I-cn-¡p¶ Hcp \Ã IpSpw_ Nn{Xw.

Tuesday, 11 September 2012

OZHIMURI

Hgn-apdn
        ]n.F³. thWptKm]m \nÀ½n¨v a[p]m kwhn[m\w sNbX Nn{XamWv Hgnapdn. ]gb sX¡³ XncphnXmwIqdnsâ AXnÀ¯n {Kma¯n \S¡p¶ IY a¡¯mb acpa¡¯mb k{¼-Zmb§fpsS \·-Xn·Isf hc¨p Im«p¶XmWv.
        aq¶v ImeL«¯nse k{XoIfpsS IY IqSnbmIp¶p Nn{Xw. Hcp Ime¯v സ്ത്രീbpsS aSn¡p¯nepണ്ടmbncp¶ A[nImc¯ntâbpw k¼¯ntâbpw Xmt¡m ]n¶oShÄ¡v \ഷ്ടs¸-SpIbpw ASna¯¯nsâbpw A[nImcanÃmയ്മbptSbpw- NpacpIÄ¡pÅn AhÄ Xfയ്ക്കs¸-SpIbpw sN¿p¶Xnsâ t\ÀNn{Xw IqSnbmWv kn\na. AtXkabw AXv Zm¼Xyw Cg-tNÀ¡-s¸«n«pÅ hnizmk¯ntâbpw Ahnizmk¯ntâbpw kq£a-\qengIfpsS iànbpw ZuÀº-eyhpw shfns¸Sp¯pI IqSn sN¿p¶pണ്ട-­v. Pohn¨p t]m¶ km{¼ദാbnI ]Ým¯e§fpsS Ibvt]dnb A\p`h§Ä ]cphs¸Sp¯nsbSp¯ IYm]m{X§Ä X§fpsS hyànXzs¯ AsX{X-am{Xw kzm[o\n¨psh¶pw sacp¡nsbSp¯psh¶pw Xncn¨dnbp¶p. asämcÀ°¯n aq¶p ImeL-«¯nse aq¶v hyànIfpsS A´:kwLÀj§fpsS A\mhcWw IqSnbmWv Nn{Xw. Htcm IYm]m{Xhpw t]dp¶Xv k¦oÀ®XIfpsS `qXImeamWv. AXhsc IqSpX Icp¯cm¡pIbpw ]pd-taക്ക് സ്നേlanÃm¯hsc¶v  ]dbn¸n¡pIbpw sN¿p¶pണ്ട്. ]s£ \·bpw IcpXepw സ്നേlhpw FÃmhcnepapണ്ടുXm\pw. Hgnapdn thWsa¶Xv ASna¯¯ntâbpw AkzmX{´y¯ntâbpw N§e s]m«ns¨dnbp¶Xn\pÅ Hcp D]m[n am{XamWv. AtX kabw Zm¼Xy¯nsâ DÄ¡cp¯pw സ്നേlhpw AXn\pa¸pd¯msW¶v Nn{Xw \s½ ]Tn¸n¡p¶p.
        IYbpw Xnc¡Ybpw kw`mjWhpw \nÀÆln¨ncn¡p¶Xv Pbtaml\\mണ്. hyànIfpsS A´:kwLÀj§fpw kwസ്കാc§fpsS IqSnt¨cepIfpw thÀs]SepIfpw tZi`mjmt`Zhpw X\na H«pw tNmÀ¶pt]mImsX FgpXm\mbn F¶Xp Xs¶bmWv Nn{X¯nsâ Icp¯v. G¨pIq«epI-fnÃm¯ hyàamb IY. ZnisXän-t]mImhp¶ IYsb sacp¡nsbSp¯v kpZrVamb Xnc¡Y-bpsS AXnÀ¯nIÄ¡pÅnem¡m³ Xnc¡YmIr¯v ImWn¨ Akmam\y ]mShw {]iwk\obam-Wv. `mjmt`Z§tfmSv Iqdp]peÀ¯n-sImണ്ട്v H«pw AtemkcaÃm¯ kw`mjW§Ä krഷ്ടി s¨Sp¯Xnepw Pbtaml\³ anIhp Im«n. Htcm IYm]m{X¯ntâbpw iànbpw ZuÀ_eyhpw hc-¨p-Im«nb krഷ്ടിbpsS anIhv F{X {]IoÀ¯n¨mepw aXnbmInÃ. \mbIsâ Hmcw]än \mep Ub-temKpIfnepw Ht¶m ctണ്ട­m Hu«vtUmÀ ]m«v ko\pIfnepw am{Xw Xocp¶ ]Xnhv thj§fn \n¶pw hyXyസ്തambn Nn{X¯nepS\ofw X§fpsS CSw Isണ്ട¯m\mIp¶pണ്ട­v സ്ത്രീIYm]m{X-§Ä¡v. Hmtcm IYm]m{X¯n\pw hyàamb \ntbmKhpw ZuXyhpapÅ kn\na Aഭിt\Xm¡fpsS apgph³ IgnhpIfpw kmwioIcns¨Sp¡p¶pണ്ട­v.
        A`n\b¯nsâ XmcXayw sN¿m\mhm¯ aplqÀ¯§ÄsImണ്ട­v A£cmÀ°¯n t{]£Is\ sR«n¡pIbmWv Hmtcm IYm]m{Xhpw. emensâ CXp-hsc ImWm¯ thj]IÀ¨I-fmWv Nn{X¯nÂ. \mev hyXyØ sKä¸pIfn XIÀ¸³ {]IS\w Imഴ്ച -sh¨ em A`n\b-¯nsâ kq£a`mh§Ä t]mepw {]ISam¡p¶pണ്ട­. emensâ A`n\bPohnX¯nse {][m\s¸« thj§fnsem¶mbn Hgnapdnbnse’ ‘XmWp]nÅNcn{X¯nenSw t\Spw. tIm{_t]msebpÅ Nhdp-kn\na kwhn[m\w sNയ്ത  emen\v A`nam\n¡mw, Xsâ A`n\bNmcpXtbmÀ¯v. thj]IÀ¨IfpsS \hck§ÄsImണ്ട് t{]£Is\ AÛpXs¸Sp¯n¡fªp tizXmtat\m³. ]mtecn amWnIy¯n\p- tijw tizXbpsS Gähpw \à IYm]m{XamWv Hgnapdnbnse A½mhn. cq]-¯nepw `mh¯nepw Hcp ]pXnb tizXmtat\ms\ AhXcn¸n¡m³ kwhn[mbI\v Ignªp. tizXmtat\m\psam¸w {]mb¯nsâbpw A`n\b]cnNb¯ntâbpw Imcy¯n hÀj§fpsS Ipd-hpsണ്ട­¦nepw, Hmt«m{Km^nepw’ ‘_ymcnbnepw BhÀ¯n¨ A`n\b¯nIhv BIസ്‌മിI§fà F¶p sXfnbn¡m³ \Sn aÃnIയ്ക്ക്v Ignªp. apJ¯v taയ്ക്ക¸n {]mb¯nsâ NpfnhpIfnsænepw A`n\b¯nsâ kq£aNe\§fnÂhsc IYm]m{X¯nsâ ]IÀ¶m«w \S¯m³ aÃnIയ്ക്കാbn. ae-bmf- kn\nabn aÃnIയ്ക്കൊcp CSwsImSpt¯ aXnbmIq. Icp¯cmb aq¶v IYm]m{X§-tfmSv A`n\b¯n aÕcnt¡ണ്ടn hcpt¼gpw Xsâ tdmÄ `wKnbmbn AhXcn¸n¡m³ Bkn^v Aenയ്ക്ക്v Ignªp. anI¨ {]IS\w ImgN-h¨ asämcp Xmcw \µphmWv. Xsâ thjw X·bXz-t¯msS AhXcn¸n¡m³ \µphn\mbn. aäp IYm]m{X§fpambn Xpe\w sN¿pt¼mÄ മങ്ങിപോയെങ്കിലും  `mh\bpw anIhp ]peÀ¯n.
        anI¨ kwhn[m\¯nsâ NmcpXbpണ്ട് Nn{X¯n\msI. sNdpXpw hepXpsa¶ t`ZanÃmsX IYm]m{X§fn \n¶pw Xm\m{Kln¡p¶ ,thj¯n\mhiyamb A`n\bw hm§nsbSp¡p¶Xn\v kwhn[mbI\mbn. a[p]mensâ Xe¸mhn\papIfn asämcp Xqhep-IqSn NmÀ¯p¶pണ്ട് Nn{Xw. AXnitbmànbpw AXn\mSIobXbpanÃmsX A`n\banIhnsâ [\yaplqÀ¯§Äs¡mണ്ട്, Nn{X¯n\v t{]£Isâ ssI¿Sn hm§ns¡mSp¡m³ a[p]men\mbn.
        _nPnemensâ ]Ým¯ekwKoXw anI¨XmWv. kndnÄ IpcphnfbpsS Iemkwhn[m\hpw
N. AgI¸sâ Iymadbpw kn\naയ്ക്ക്v apXÂIq«mWv.- c-RvPn¯v A¼mSnbpsS tab¡¸ns\ A\ptamZn¡msX h¿.
        Npcp¡¯n kwhn[m\ anIhpw Xnc¡YbpsS Icp¯pw A`n\baplqÀ¯§fpsS [\y-Xbpw H¯p-tNÀ¶ Hcp \à aebmf Nn{Xw.
HgnapdnþImWm³ ad¡cpXv